Kerala Mirror

November 23, 2024

പാലക്കാട്ട് യുഡിഎഫിനു ഞെട്ടിപ്പിക്കുന്ന മുന്നേറ്റം

പാലക്കാട്ട് : തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പാലക്കാട്ട് യുഡിഎഫിനു ഞെട്ടിപ്പിക്കുന്ന മുന്നേറ്റം. 56 ബൂത്തുകൾ എണ്ണുമ്പോൾ 1,418 വോട്ടുമായാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്. ബിജെപി ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയിലാണ് എൻഡിഎ സ്ഥാനാർഥി സി. […]
November 23, 2024

പാലക്കാട് മൂന്നാം റൗണ്ടിൽ രാഹുലിന് ലീഡ് 

മൂന്നാം റൗണ്ട് വോട്ടെണ്ണൽ –യുഡിഎഫ് 5517 –ബിജെപി 3812 –എൽഡിഎഫ് 2617
November 23, 2024

ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 4,498

ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 4,498 യു.ആര്‍. പ്രദീപ് (എൽഡിഎഫ്)- 11792 കെ.ബാലകൃഷ്ണന്‍ (ബിജെപി) – 4399 രമ്യ ഹരിദാസ് (യുഡിഎഫ്) – 8011 കെ.ബി. ലിന്‍ഡേഷ്  (സ്വതന്ത്രന്‍-മോതിരം) – 30 എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) […]
November 23, 2024

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 60,310 വോട്ടിന്റെ ലീഡ്

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 60,310 വോട്ടിന്റെ ലീഡ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി 60,310 വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്.
November 23, 2024

അ​ൻ​പ​തി​നാ​യി​രം ക​ട​ന്ന് പ്രി​യ​ങ്കയുടെ ലീഡ്

വ​യ​നാ​ട്: വി​ജ​യം ഉ​റ​പ്പെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വ​യ​നാ​ട്ടി​ൽ മു​ന്നേ​റ്റം തു​ട​ർ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി. 53510 വോ​ട്ടു​ക​ളു​മാ​യി ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ് പ്രി​യ​ങ്ക. സ​ത്യ​ൻ മൊ​കേ​രി​യേ​ക്കാ​ൾ നാ​ലി​ര​ട്ടി വോ​ട്ടു​ക​ളാ​ണ് പ്രി​യ​ങ്ക നേ​ടി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ന​വ്യ ഹ​രി​ദാ​സി​ന് മു​ള്ള​ൻ​കൊ​ല്ലി […]
November 23, 2024

പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കാലിടറുന്നു ? ലീഡിൽ ഇടിവ്

പാ​ല​ക്കാ​ട്: ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന പാ​ല​ക്കാ​ട് ബി​ജെ​പി​ക്ക് കാ​ലി​ട​റു​ന്നു എ​ന്ന് സൂ​ച​ന. ര​ണ്ട് റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ബി​ജെ​പി​യു​ടെ ലീ​ഡ് 858 മാ​ത്ര​മാ​യി. ഒ​രു ഘ​ട്ട​ത്തി​ൽ സി.​കൃ​ഷ്ണ​കു​മാ​ർ 1300 വോ​ട്ടി​ന് മു​ന്നി​ൽ നി​ന്നി​രു​ന്നു. ബി​ജെ​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ […]
November 23, 2024

വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്ക​യു​ടെ ലീ​ഡ് 29802 ക​ട​ന്നു

വ​യ​നാ​ട്: വ​യ​നാ​ടി​ന്‍റെ മ​ന​സ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി​ക്കൊ​പ്പം ത​ന്നെ​യാ​ണെ​ന്ന സൂ​ച​ന​ക​ളാ​ണ് ആ​ദ്യ ഫ​ല​സൂ​ച​ന​ക​ളി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്. പ്രി​യ​ങ്ക​യു​ടെ ലീ​ഡ് 29802 ക​ട​ന്നു. നാ​ലു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് പ്രി​യ​ങ്ക ഗാ​ന്ധി ജ​യി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് യു​ഡി​എ​ഫ്. […]
November 23, 2024

ചേ​ല​ക്ക​ര​യി​​ൽ എ​ൽ​ഡി​എ​ഫ് ലീ​ഡ് ര​ണ്ടാ​യി​ര​ത്തി​ലേ​യ്ക്ക്

ചേ​ല​ക്ക​ര: ചേ​ല​ക്ക​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​സൂ​ച​ന​ക​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പി​ന്‍റെ ലീ​ഡ് ര​ണ്ടാ​യി​ര​ത്തി​ലേ​യ്ക്ക് അ​ടു​ക്കു​ന്നു. 1890 വോ​ട്ടി​ന് പ്ര​ദീ​പ് മു​ന്നി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം യു. ​ആ​ർ. പ്ര​ദീ​പി​ന് 6110 വോ​ട്ടു​ക​ളും ര​മ്യ […]
November 23, 2024

വിധിദിനം; പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലം

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 2300 വോട്ടിന്റെ ലീഡ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി 2300 വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്. മണ്ഡലങ്ങളിലെ ലീഡ് നില വയനാട്ടിൽ 23,000 വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യുആർ […]