Kerala Mirror

November 23, 2024

മഹാരാഷ്ട്രയില്‍ ബിജെപിയുടെ കുതിപ്പ്; മഹായുതി സഖ്യത്തിന് മുന്നേറ്റം

മുംബൈ : മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി കുതിപ്പ് തുടരുകയാണ്. ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 216 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന്‍റെ ലീഡ് […]
November 23, 2024

പാലക്കാട്ടെ ബിജെപി പ്രതീക്ഷ അസ്തമിച്ചു, രാഹുൽ മാങ്കൂട്ടത്തിലിന് 5063 വോട്ടിന്റെ  ലീഡ് 

പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ൽ പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പാ​ല​ക്കാ​ട് ബി​ജെ​പി​യു​ടെ നി​ല പ​രുങ്ങ​ലി​ൽ. നി​ല​വി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ 4973 വോ​ട്ടി​ന് മു​ന്നി​ലാ​ണ്. വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ ആ​ദ്യ ഘ​ട്ട​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​കൃ​ഷ്ണ​കു​മാ​ർ മു​ന്നേ​റ്റം ന​ട​ത്തി​യി​രു​ന്നു. […]
November 23, 2024

പാലക്കാട് ലീഡ് ഉയർത്തി രാഹുൽ മാങ്കൂട്ടത്തിൽ

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 290,256 വോട്ടിന്റെ ലീഡ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി 290,256 വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്. മണ്ഡലങ്ങളിലെ ലീഡ് നില വയനാട്ടിൽ 290,256 വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യുആർ […]
November 23, 2024

ജാർഖണ്ഡിൽ കുതിച്ചുയർന്ന് ഇൻഡ്യാ സഖ്യം

റാഞ്ചി : വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ജാർഖണ്ഡിൽ ലീഡ് ഉയർത്തി ഇൻഡ്യാ സഖ്യം. മിനിറ്റുകൾക്ക് മുമ്പ് മാത്രം ലീഡുയത്തിയിരുന്ന എൻഡിഎയെ മലർത്തിയടിച്ചാണ് ഇൻഡ്യാ സഖ്യത്തിന്റെ മടങ്ങിവരവ്. 88ൽ 28 സീറ്റുകളിൽ ബിജെപി ലീഡ് ഉയർത്തി നിൽക്കുമ്പോൾ 49 […]
November 23, 2024

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 210,353 വോട്ടിന്റെ ലീഡ്

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 210,353 വോട്ടിന്റെ ലീഡ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി 210,353 വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്. മണ്ഡലങ്ങളിലെ ലീഡ് നില വയനാട്ടിൽ 210,353 വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യുആർ […]
November 23, 2024

പാലക്കാട് ലീഡ് തിരിച്ച്പിടിച്ച് കോൺഗ്രസ്

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 210,353 വോട്ടിന്റെ ലീഡ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി 210,353 വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്. മണ്ഡലങ്ങളിലെ ലീഡ് നില വയനാട്ടിൽ 210,353 വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യുആർ […]
November 23, 2024

പാലക്കാട് ലീഡ് തിരിച്ച്പിടിച്ച് ബിജെപി

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 153,218 വോട്ടിന്റെ ലീഡ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി 153,218വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്. മണ്ഡലങ്ങളിലെ ലീഡ് നില വയനാട്ടിൽ 153,218 വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യുആർ പ്രദീപിൻ്റെ […]
November 23, 2024

ചേലക്കരയിൽ ലീഡ് ഉയർത്തി യുആർ പ്രദീപ്‌

മണ്ഡലങ്ങളിലെ ലീഡ് നില വയനാട്ടിൽ 10,055 വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 6,600 പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ 56 ബൂത്തുകൾ എണ്ണുമ്പോൾ 1,418 വോട്ടിൻ്റെ ലീഡുമാണുള്ളത്.
November 23, 2024

പാലക്കാട്ടെ ബിജെപി ഇടർച്ച പ്രകടം, യുഡിഎഫിനും എൽഡിഎഫിനും നഗരത്തിൽ വോട്ട് കൂടി

പാ​ല​ക്കാ​ട്: ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന പാ​ല​ക്കാ​ട് ബി​ജെ​പി​യെ പി​ന്നി​ലാ​ക്കി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ലീ​ഡു പി​ടി​ച്ചു. നാ​ലു റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 1498 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ രാ​ഹു​ൽ മു​ന്നേ​റു​ക​യാ​ണ്.വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ ഘ​ട​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​കൃ​ഷ്ണ​കു​മാ​ർ […]