Kerala Mirror

November 23, 2024

‘ഒരായിരം നന്ദി’; ‘ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്’ : ​ പ്രിയങ്ക ഗാന്ധി

ലോക്​സഭാ ഉപതെരഞ്ഞെടുപ്പിലെ മിന്നും ജയത്തിൽ വയനാട്ടിലെ വോട്ടർമാർക്ക്​ നന്ദി അറിയിച്ച്​ പ്രിയങ്ക ഗാന്ധി. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഒരുങ്ങിക്കഴിഞ്ഞുവെന്ന്​ അവർ സാമൂഹിക മാധ്യമത്തിൽ കുറിച്ച പോസ്​റ്റിൽ വ്യക്​തമാക്കി. പോസ്​റ്റിൻറെ പൂർണരൂപം :- വയനാട്ടിലെ എന്റെ പ്രിയ […]
November 23, 2024

പാലക്കാട്ടെ തോൽവി; ഉത്തരവാദിത്തം ബിജെപി ജില്ലാ നേതൃത്വം ഏറ്റെടുക്കുന്നു : കെ.എം ഹരിദാസ്

പാലക്കാട് : പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദിത്തം ബിജെപി ജില്ലാ നേതൃത്വം ഏറ്റെടുക്കുന്നതായി പ്രസിഡന്റ് കെ.എം ഹരിദാസ്. സ്ഥാനാർഥി നിർണയത്തിൽ പ്രശ്‌നമുണ്ടായിട്ടില്ലെന്നും തോൽവിയുടെ കാരണം പരിശോധിക്കുമെന്നുമാണ് ഹരിദാസിന്റെ പ്രതികരണം. യുഡിഎഫ് തരംഗത്തിൽ പാലക്കാട് ബിജെപി തകർന്നടിഞ്ഞ കാഴ്ചയാണ് […]
November 23, 2024

ജാർഖണ്ഡിൽ 57 സീറ്റുകളുമായി ഇൻഡ്യാ മുന്നണി മുന്നേറുന്നു; പത്‌നിയോടും അനുയായികളോടും നന്ദി പറഞ്ഞ് സോറൻ

റാഞ്ചി : നിലവിൽ 57 സീറ്റുകളുമായി ജാർഖണ്ഡിൽ മുന്നേക്കൊണ്ടിരിക്കുകയാണ് ഇൻഡ്യാ മുന്നണി. ജാർഖണ്ഡിൻ്റെ അധികാരം ഇതോടെ മുന്നണി ഉറപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ജെഎംഎമ്മിന്റെ ഹേമന്ത് സോറൻ തന്നെയായിരിക്കും വീണ്ടും അധികാരത്തിലെത്തുക എന്നാണ് നിഗമനം. 2,000ത്തിലെ […]
November 23, 2024

കർണാടക നിയമസഭാ ഉപതെരഞ്ഞെടുപ്പ് : മൂന്ന് മണ്ഡലങ്ങളിലും മിന്നും വിജയം നേടി കോൺഗ്രസ്

ബംഗളൂരു : കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും മിന്നും വിജയം നേടി കോൺഗ്രസ്. ചന്നപട്ടണം, സന്ദൂരു, ഷിഗാവ് മണ്ഡലങ്ങളിലാണ് ഭരണകക്ഷിയുടെ മിന്നും പ്രകടനം. മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ ബൊമ്മൈയുടെ […]
November 23, 2024

മഹാരാഷ്ട്രയിലെ ദഹാനുവിൽ സിപിഎമ്മിന് ജയം

മുംബൈ : മഹാരാഷ്ട്രയിലെ ദഹാനുവിൽ സിപിഐഎമ്മിന് ജയം. 5133 വോട്ടിനാണ് സിപിഐഎമ്മിന്റെ സിറ്റിങ് എംഎൽഎയായ വിനോദ് ഭിവ നികോലെ ജയിച്ചത്. 10,4702 വോട്ടാണ് നികോലെ നേടിയത്. രണ്ടാമതുള്ള ബിജെപിയുടെ മേധാ വിനോദ് സുരേഷ് 99569 വോട്ട് […]
November 23, 2024

സഹോദരനേക്കാൾ ഉയരെ, 4,10,931 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷവുമായി പ്രിയങ്ക ലോക്സഭയിലേക്ക്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും  റെക്കോഡ്  ഭൂ​രി​പ​ക്ഷ​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി വി​ജ​യി​ച്ചു. ക​ന്നി​യ​ങ്ക​ത്തി​ൽ നാ​ല് ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂരിപ​ക്ഷ​ത്തി​ലാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി ലോ​ക്സ​ഭ​യി​ലേ​ക്കുള്ള ടിക്കറ്റ് എടുത്തത്. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച […]
November 23, 2024

ചരിത്ര ഭൂരിപക്ഷത്തോടെ പാ​ല​ക്കാ​ട​ൻ കോ​ട്ട കീ​ഴ​ട​ക്കി​ രാഹുൽ, വോ​ട്ട് വ​ർ​ധി​പ്പി​ച്ച് ഡോ ​പി ​സ​രി​ൻ

പാ​ല​ക്കാ​ട്: ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ പാ​ല​ക്കാ​ട് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം.18724 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് എ​ത്തി​യ രാ​ഹു​ൽ പാ​ല​ക്കാ​ട​ൻ കോ​ട്ട കീ​ഴ​ട​ക്കി​യ​ത്. വ​ൻ ലീ​ഡ് പ്ര​തീ​ക്ഷി​ച്ച ന​ഗ​ര​സ​ഭ​യി​ൽ […]
November 23, 2024

ചേലക്കരയിൽ തുടർച്ചയായ ഏഴാം ജയവുമായി സിപിഎം, പ്രദീപിന്റെ ഭൂരിപക്ഷം 12201 വോട്ട്

തൃശൂർ : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ല്‍​ഡി​എ​ഫി​ന്‍റെ പൊ​ന്നാ​പു​രം കോ​ട്ട കാ​ത്ത് യു.​ആ​ര്‍. പ്ര​ദീ​പ്. 28 വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ഇ​ട​തു​തേ​രോ​ട്ട​ത്തി​നു ക​ടി​ഞ്ഞാ​ണ്‍ ഇ​ടാ​ന്‍ ചേ​ല​ക്ക​ര​യി​ലെ ആ​ദ്യ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫി​നാ​യി​ല്ല. 12201 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്കുള്ള തന്റെ രണ്ടാമൂഴം പ്രദീപ് ഉറപ്പിച്ചത്. […]
November 23, 2024

വയനാട്ടിൽ പ്രിയങ്ക ഗാന്ധി; പാലക്കാട് ഉറപ്പിച്ച് രാഹുൽ; ചേലക്കരയിൽ പ്രദീപ്

തിരുവനന്തപുരം : വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ വയനാട്ടിൽ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ യു.ആര്‍ പ്രദീപ് ആണെന്ന് വ്യക്തം. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തില്‍ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും പിന്നീട് ബിജെപി ലീഡ് […]