Kerala Mirror

November 22, 2024

മുനമ്പം വഖഫ് ഭൂമി തർക്കം; പരിഹാരത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കും

കൊച്ചി : വഖഫ് ഭൂമി തർക്കം പരിഹരിക്കുന്നതിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനമായത്. എല്ലാ വശവും വിശദമായി പരിശോധിച്ചെന്ന് പറഞ്ഞ സർക്കാർ സംഭവത്തിൻ്റെ ചരിത്ര […]
November 22, 2024

നഴ്‌സിങ് വിദ്യാർഥിയുടെ മരണത്തില്‍ സഹപാഠികൾ റിമാൻഡിൽ

പത്തനംതിട്ട : നഴ്‌സിങ് വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ സഹപാഠികൾ റിമാൻഡിൽ. കേസിൽ പ്രതികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ […]
November 22, 2024

സന്തോഷ് ട്രോഫി; എതിരില്ലാത്ത പത്തുഗോളിന് കേരളത്തിന് ജയം

കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോള്‍വര്‍ഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകര്‍ത്തത്. ഇ സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും […]
November 22, 2024

നാലുവർഷ ബിരുദ പരീക്ഷാ ഫീസ് വർധന പുനഃപരിശോധിക്കാൻ നിർദേശം നൽകി മന്ത്രി

തിരുവനന്തപുരം : നാലുവർഷ ബിരുദ പരീക്ഷാ ഫീസ് വർധിപ്പിച്ച തീരുമാനം പുനഃപരിശോധിക്കാൻ നിർദേശം നൽകി മന്ത്രി ആർ ബിന്ദു. വർധന പഠിക്കാൻ സർവകലാശാലാതലത്തിൽ സമിതി വേണം. പഠനം നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്നും മന്ത്രി അറിയിച്ചു. […]
November 22, 2024

മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

പാലക്കാട് : കൊടുവായൂരിൽ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വയോധികരായ സ്ത്രീയും പുരുഷനുമാണു മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി. മേനോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ഇയാള്‍ കാറോടിച്ചതെന്നു വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊടുവായൂർ […]
November 22, 2024

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുക നടുവിരലിലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് ചൂണ്ടുവിരലിലല്ല, മറിച്ച് ഇടതുകയ്യിലെ നടുവിരലിലാണ് മഷി പുരട്ടുന്നത്. ഇക്കാര്യമറിയിച്ചത് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനാണ്. ഡിസംബര്‍ 10നാണ് തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു കാരണം നവംബര്‍ 13, […]
November 22, 2024

വയനാടിനോടുള്ള കേന്ദ്ര അവഗണന : എൽ ഡി എഫ് സംസ്ഥാന വ്യാപക പ്രതിഷേധം ഡിസംബർ 5ന്

തിരുവനന്തപുരം : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽ ഡി എഫ്. ഈ വിഷയത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് ഇടതുപക്ഷം. ഇതിൻ്റെ ഭാഗമായി ഡിസംബർ 5ന് കേരളമൊട്ടാകെ സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. […]
November 22, 2024

നാളെ മുതല്‍ തിരുവനന്തപുരം- കൊച്ചി റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ്

തിരുവനന്തപുരം: ആഭ്യന്തര യാത്രക്കാര്‍ക്കായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7:15 ന് പുറപ്പെടുന്ന വിമാനം […]
November 22, 2024

ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

ന്യൂഡല്‍ഹി : പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി […]