Kerala Mirror

November 16, 2024

അപ്രതീക്ഷിത നീക്കം; സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

തിരുവനന്തപുരം : ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാലക്കാട് കോൺ​ഗ്രസ് ഓഫീസിൽ നടന്ന […]
November 16, 2024

യുവേഫ നാഷൻസ് ലീഗ് : റൊണാൾഡോയുടെ വണ്ടര്‍ഗോളുമായി അഞ്ച് ഗോളുകൾക്ക് പോളണ്ടിനെ വീഴ്ത്തി പോര്‍ച്ചുഗല്‍

പോര്‍ട്ടോ : യുവേഫ നാഷൻസ് ലീഗിൽ പോർച്ചുഗലിന് തകർപ്പൻ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളുമായി കളംനിറഞ്ഞ പോരാട്ടത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പറങ്കിപ്പട പോളണ്ടിനെ കെട്ടുകെട്ടിച്ചത്. റഫേൽ ലിയാവോ, ബ്രൂണോ ഫെർണാണ്ടസ്, […]
November 16, 2024

മ​ണി​പ്പു​ർ സം​ഘ​ർ​ഷം; ത​ട്ടി​ക്കൊ​ണ്ടു​പോകപ്പെട്ടുവെന്ന് കരുതപ്പെടുന്ന മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഇം​ഫാ​ൽ : മ​ണി​പ്പു​ർ സം​ഘ​ർ​ഷ​ത്തി​നി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോകപ്പെട്ടുവെന്ന് കരുതപ്പെടുന്ന മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​സാം അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്തു നി​ന്ന് ഒ​രു കൈ​ക്കു​ഞ്ഞ് ഉ​ൾ​പ്പ​ടെ ര​ണ്ട് കു​ട്ടി​ക​ളു​ടെ​യും ഒ​രു സ്ത്രീ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജി​രി​ബാ​മി​ൽ നി​ന്ന് ഒ​രു […]
November 16, 2024

ഉപ തെരഞ്ഞെടുപ്പ്; അവസാനഘട്ട ആവേശം വിതയ്ക്കാൻ മുഖ്യമന്ത്രി പാലക്കാടേക്ക്

പാലക്കാട് : ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് എത്തും.രണ്ടു ദിവസം നീളുന്ന പ്രചാരണത്തിൽ മുഖ്യമന്ത്രി ആറ് പൊതുയോഗങ്ങളിൽ സംസാരിക്കും. പാലക്കാട് നഗരസഭാ പരിധിയിലെ മേൽപ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം. മുഖ്യമന്ത്രി […]
November 16, 2024

തിരുവനന്തപുരത്ത് വീണ്ടും ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി സമരം

തിരുവനന്തപുരം : തലസ്ഥാനത്ത് ആത്മഹത്യാ ഭീഷണിയുമായി വീണ്ടും ശുചീകരണ തൊഴിലാളികൾ. നഗരസഭാ കവാടങ്ങൾക്കു മുകളിൽ കയറിയാണ് പ്രതിഷേധം. ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും നേരത്തേ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നുമാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പെട്രോളുമായാണ് […]
November 16, 2024

ത്രിരാഷ്ട്ര സന്ദർശനം, ജി 20 ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് നൈജീരിയയിലേക്ക്

ന്യൂഡൽഹി : ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്പത് മണിക്ക് […]
November 16, 2024

യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 3 പേര്‍ അറസ്റ്റില്‍

കൊല്ലം : യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറിലേറെ പേരില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍. കരാര്‍ റദ്ദായ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവില്‍ ജോലി വാഗ്ദാനം നടത്തി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനികളാണ് […]
November 16, 2024

ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നഴ്സിങ് വിദ്യാർഥിനി മരിച്ചു

പത്തനംതിട്ട : ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു […]
November 16, 2024

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

തിരുവനന്തപുരം : രണ്ടുമാസമായി വേതനം ലഭിക്കാത്തതില്‍ സമരവുമായി റേഷന്‍ വ്യാപാരികള്‍. നവംബര്‍ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുന്‍പില്‍ ധര്‍ണയും നടത്തും. റേഷന്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ആയിരം […]