Kerala Mirror

November 12, 2024

പ്രി​യ​ങ്ക ഗാ​ന്ധി സ്വ​ത്ത് വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു; ബി​ജെ​പി കോ​ട​തി​യെ സ​മീ​പി​ക്കും

ന്യൂ​ഡ​ൽ​ഹി : വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി സ്വ​ത്ത് വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. പാ​ർ​ട്ടി നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ദേ​ശീ​യ വ​ക്താ​വ് പ്ര​ദീ​പ് ഭ​ണ്ഡാ​രി പ​റ​ഞ്ഞു. വ​ഖ​ഫ് […]
November 12, 2024

സീപ്ലെയിനില്‍ പദ്ധതിയില്‍ ആശങ്ക; വനം വകുപ്പിനെ പരിഹസിച്ച് എംഎം മണി

മൂന്നാര്‍ : സീപ്ലെയിനില്‍ പദ്ധതിയില്‍ ആശങ്ക അറിയിച്ച വനം വകുപ്പിനെ പരിഹസിച്ച് മുന്‍ മന്ത്രി എംഎം മണി. പദ്ധതിയില്‍പ്പെട്ട മാട്ടുപ്പെട്ടി ഡാം ആനത്താരയുടെ ഭാഗമാണെന്നും ആനകള്‍ ഡാം മുറിച്ചുകടന്ന് ഇക്കോ പോയന്റിലേക്ക് ഇറങ്ങുന്നുണ്ട്. വിമാനം ഇറങ്ങുന്നത് […]
November 12, 2024

എ​ൻ. പ്ര​ശാ​ന്തി​നും കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നും സ​സ്പെ​ൻ​ഷ​ൻ; പ്ര​ശാ​ന്ത് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം : ഐ​എ​എ​സ് ചേ​രി​പ്പോ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി. എ​ൻ. പ്ര​ശാ​ന്തി​നും കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നും സ​സ്പെ​ൻ​ഷ​ൻ. മ​ല്ലു ഹി​ന്ദു വാ​ട്സാ​പ്പ് ഗ്രൂ​പ്പ് എ​ന്ന പേ​രി​ൽ മ​താ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​തി​നാ​ണ് വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഗോ​പാ​ല​കൃ​ഷ​ണ​നെ​തി​രേ സ​ർ​ക്കാ​ർ […]
November 12, 2024

കേരള സർവകലാശാലയിൽ താത്കാലിക അധ്യാപകനിയമനം നടത്താൻ സിൻഡിക്കേറ്റ് തീരുമാനം

തിരുവനന്തപുരം : തർക്കത്തിന് ശേഷം കേരള സർവകലാശാലയിൽ താത്കാലിക അധ്യാപകനിയമനം നടത്താൻ സിൻഡിക്കേറ്റ് തീരുമാനം. വിവാദമായ പട്ടികയിൽ നിന്ന് 14 പേരെ ഉടൻ നിയമിക്കണമെന്നാണ് യോഗത്തിൻ്റെ ഭൂരിപക്ഷാഭിപ്രായം. നേരത്തെ പട്ടിക ചട്ടവിരുദ്ധമെന്ന് പറഞ്ഞ വിസി, ഇന്നലത്തെ […]
November 12, 2024

തോമസ് കെ തോമസിന് ക്ലീൻചിറ്റ്; കോഴ വാഗ്ദാനം ചെയ്തതിന് തെളിവില്ല : എൻസിപി കമ്മിഷൻ

തിരുവനന്തപുരം :കോഴ ആരോപണത്തിൽ തോമസ് കെ തോമസിനെ വെള്ളപൂശി എൻസിപി കമ്മിഷൻ റിപ്പോർട്ട്. തോമസ്, ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി വീതം കോഴ വാഗ്ദാനം ചെയ്തതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി […]
November 12, 2024

മൂന്നു ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; തുലാവര്‍ഷം വീണ്ടും കനക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 13 മുതല്‍ 15 വരെ കേരളത്തില്‍ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട […]