Kerala Mirror

November 7, 2024

ക​ള്ള​പ്പ​ണ ആ​രോ​പ​ണം; വ​സ്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച ബാ​ഗി​നെ വ​ക്രീ​ക​രി​ച്ച് ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്നു : ഫെ​ന്നി നൈ​നാ​ൻ

തി​രു​വ​ന​ന്ത​പു​രം : പാ​ല​ക്കാ​ട്ടെ ക​ള്ള​പ്പ​ണ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​എ​സ്‍​യു നേ​താ​വ് ഫെ​ന്നി നൈ​നാ​ൻ. വ​സ്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച ബാ​ഗി​നെ വ​ക്രീ​ക​രി​ച്ചാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​തെ​ന്ന് ഫെ​ന്നി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഏ​റ്റ​വു​മ​ധി​കം താ​മ​സി​ച്ച​ത് കെ​പി​എം ഹോ​ട്ട​ലി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള​ള കെ​എ​സ്‍​യു […]
November 7, 2024

ക​ള്ള​പ്പ​ണ​ക്കാ​ര​ൻ ഈ ​നാ​ടി​ന് നാ​ണ​ക്കേ​ട്; വ​ട​ക​ര​യി​ലെ ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ൽ എ​സ്എ​ഫ്ഐ ബാ​ന​ർ

പാ​ല​ക്കാ​ട് : ക​ള്ള​പ്പ​ണ ആ​രോ​പ​ണ​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്കെ​തി​രേ എ​സ്എ​ഫ്ഐ. ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ഷാ​ഫി പ​റ​മ്പി​ൽ എം​പി​യു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ എ​സ്എ​ഫ്ഐ ഫ്ല​ക്സ് ബാ​ന​ർ സ്ഥാ​പി​ച്ചു. എ​സ്എ​ഫ്ഐ വ​ട​ക​ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ പേ​രി​ലാ​ണ് ഫ്ല​ക്സ് സ്ഥാ​പി​ച്ച​ത്. […]
November 7, 2024

മന്ത്രിസ്ഥാനം ഒഴിയുമോ? സു​രേ​ഷ് ഗോ​പി​ക്ക് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​നു​മ​തി​യി​ല്ല

ന്യൂ​ഡ​ൽ​ഹി : ന​ട​നും കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി​ക്ക് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. മ​ന്ത്രി പ​ദ​വി​യി​ൽ ശ്ര​ദ്ധി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ പ്ര​ധാന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. സു​രേ​ഷ് ഗോ​പി മ​ണ്ഡ​ല​ത്തി​ലും […]
November 7, 2024

വി​ദ്വേ​ഷ​പ്ര​സം​ഗം : ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി​ക്കെ​തി​രെ കേ​സ്

കോ​ൽ​ക്ക​ത്ത : പാ​ര്‍​ട്ടി യോ​ഗ​ത്തി​നി​ടെ ന​ട​ത്തി​യ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി​ക്കെ​തി​രെ കേ​സെ​ടു​ത്ത് ബം​ഗാ​ൾ പോ​ലീ​സ്. കോ​ല്‍​ക്ക​ത്ത​യി​ലെ ബൗ​ബ​സാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഒ​ക്ടോ​ബ​ര്‍ 27-ന് ​ന​ട​ന്ന […]