Kerala Mirror

November 5, 2024

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ താമസക്കാരുടെ അവകാശം അംഗീകരിക്കും : വഖഫ് ബോർഡ് ചെയർമാൻ

കൊച്ചി : മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ താമസക്കാരുടെ അവകാശം അംഗീകരിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീർ മാധ്യമങ്ങളോട് പറഞ്ഞു. ആധാരങ്ങൾ സൃഷ്ടിച്ച് നിയമവിരുദ്ധമായി കൈയേറുന്ന രീതിയുണ്ട്. 12 പേർക്കാണ് ഇതുവരെ നോട്ടീസ് അയച്ചത്. […]
November 5, 2024

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

കൊച്ചി : നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് അച്ചടക്ക നടപടി. രണ്ടുതവണ വിശദീകരണം ചോദിച്ചപ്പോഴും വ്യക്തമായ മറുപടി നൽകാൻ സാന്ദ്രക്ക് കഴിഞ്ഞില്ലെന്ന് അസോസിയേഷൻ പറയുന്നു. അസോസിയേഷൻ സ്ത്രീ സൗഹൃദമല്ലെന്നും […]
November 5, 2024

അമേരിക്കന്‍ പ്രസിഡന്റിനെ പ്രവചിച്ച് മൂ ഡെങ്

ബാങ്കോക്ക് : അമേരിക്കയില്‍ ആര് പ്രസിഡന്റ് ആകുമെന്ന് പ്രവചിച്ച് കുള്ളന്‍ ഹിപ്പപ്പൊട്ടാമസ്. മൂ ഡെങ് എന്ന് പേരുള്ള ഹിപ്പപ്പൊട്ടാമസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇരു സ്ഥാനാര്‍ഥികളുടേയും പേരെഴുതിയ തണ്ണിമത്തനും മറ്റ് ഫ്രൂട്ടുകളുമാണ് […]
November 5, 2024

സേവനങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍; പുതിയ ‘സൂപ്പര്‍ ആപ്പു’മായി റെയില്‍വേ

ന്യൂഡല്‍ഹി : ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ‘സൂപ്പര്‍ ആപ്പ്’ ഉടന്‍!. സേവനങ്ങള്‍ എല്ലാം ഒറ്റ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കാനാണു നീക്കം. ഡിസംബര്‍ അവസാനത്തോടെ ‘സൂപ്പര്‍ ആപ്പ്’ സേവനങ്ങള്‍ നിലവില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ഐആര്‍സിടിസിയുമായി ചേര്‍ന്ന് […]
November 5, 2024

വോട്ടുചോര്‍ച്ച ഗുരുതരം, ബിജെപി-ആര്‍എസ്എസ് സ്വാധീനം വര്‍ധിച്ചു, കോണ്‍ഗ്രസിനോട് അകലം പാലിക്കണം; സിപിഎം കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് സ്വാധീനം വര്‍ധിച്ചെന്ന് സിപിഎം കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്. ക്ഷേത്രങ്ങള്‍ വഴിയുള്ള ഹിന്ദുത്വ ശക്തികളുടെ കടന്നുകയറ്റം ചെറുക്കണം. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലണം. കേരളത്തിലെ വോട്ടുചോര്‍ച്ച […]
November 5, 2024

ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ല : ഹൈക്കോടതി

കൊച്ചി : ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തട്ടിപ്പ് കാണിച്ചാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നതുള്‍പ്പെടെ സംശയം തോന്നിയാല്‍ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം […]
November 5, 2024

തൃ​ശൂ​ർ എ​റ​വ് ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

തൃ​ശൂ​ർ : എ​റ​വ് ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ക്ഷേ​ത്ര കൗ​ണ്ട​ർ കു​ത്തി​പ്പൊ​ളി​ച്ച് കാ​ൽ ല​ക്ഷം രൂ​പ ക​വ​ർ​ന്നു. സ​മീ​ത്തു​ള്ള വെ​റ്റി​ന​റി ആ​ശു​പ​ത്രി​യി​ലും മോ​ഷ​ണം ന​ട​ന്നു. ആ​ശ​പ​ത്രി​യി​ൽ നി​ന്ന് 1000 രൂ​പ മോ​ഷ​ണം പോ​യി. പോ​ലീ​സ് […]
November 5, 2024

പാലക്കാട് BJP മുൻ ജില്ലാ വൈസ് പ്രസിഡന്റ് പാർട്ടി വിട്ടു

പാലക്കാട് : പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു. ഒറ്റപ്പാലം മണ്ഡലത്തിലെ 2001 ൽ സ്ഥാനാർത്ഥിയായ കെപി മണികണ്ഠൻ അംഗത്വം പുതുക്കാതെ ബിജെപി വിട്ടത്. പാർട്ടി വിട്ടതിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ […]
November 5, 2024

കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയിലേക്ക്

കൊച്ചി : കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് നാളെ കോടതിയെ സമീപിക്കും. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. അന്വേഷണസംഘം തുടരന്വേഷണത്തിന് നാളെ കോടതിയിൽ അപേക്ഷ […]