Kerala Mirror

November 3, 2024

വയനാട് ഉരുള്‍പൊട്ടലില്‍പ്പെട്ടതെന്ന് കരുതുന്ന മൃതദേഹ ഭാഗം കണ്ടെത്തി

കല്‍പ്പറ്റ : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹ ഭാഗം കൂടി കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹ ഭാഗം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിനാണ് മൃതദേഹ ഭാഗം ലഭിച്ചത്. ലഭിച്ച മൃതദേഹ ഭാഗം […]
November 3, 2024

കൊടകര കുഴല്‍പ്പണക്കേസ്; യുഡിഎഫ് ബിജെപി ഡീല്‍ പകല്‍പോലെ വ്യക്തം : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ തുടരന്വേഷണത്തിന് തീരുമാനിച്ചിരിക്കുകയാണെന്നും, അന്വേഷണത്തില്‍ കൃത്യമായ വസ്തുതകള്‍ വെളിച്ചത്തു വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ ഇഡിയാണ് ഇടപെടേണ്ടിയിരുന്നത്. കേരള പൊലീസിന് ഈ […]
November 3, 2024

നിയമവിരുദ്ധമായ ആംബുലന്‍സ് ഉപയോഗം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

തൃശൂര്‍ : പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. സിപിഐ നേതാവായ അഡ്വ. സുമേഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് പൊലീസ് എഫ്‌ഐആര്‍. ഇന്നു […]
November 3, 2024

കൊടകര കുഴല്‍പ്പണ കേസ്; വീണ്ടും വെളിപ്പെടുത്തലുമായി തിരൂര്‍ സതീശന്‍

തൃശൂര്‍ : കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ധര്‍മ്മരാജന്‍ എന്തിനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ബന്ധപ്പെട്ടത് എന്ന് ചോദിച്ച് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍. പാര്‍ട്ടിയുടെ അധ്യക്ഷനെയാണോ കള്ളപ്പണം കൊണ്ടുവരുന്നയാള്‍ […]
November 3, 2024

കേരള എന്‍ട്രന്‍സ് പരീക്ഷ ഏപ്രില്‍ 24 മുതല്‍

തിരുവനന്തപുരം : അടുത്ത വര്‍ഷത്തെ കേരള എന്‍ജിനിയറിങ്- ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 24 മുതല്‍ 28 വരെ നടക്കും.കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ്. ഏപ്രില്‍ […]
November 3, 2024

കൊടകര കവർച്ചാ കേസ്; ഇഡി ഇതുവരെ അന്തിമ അന്വേഷ്ണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല

കൊച്ചി : കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പൊലീസിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷിച്ചു. 2023 ജനുവരി 30നാണ് കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തിട്ടും കേസിൽ അന്തിമ റിപ്പോർട്ട് […]
November 3, 2024

ഷൊർണൂർ ട്രെയിൻ അപകടം : കരാ​റുകാരനെതിരെ ക്രിമിനൽ കേസ്

പാലക്കാട് : ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ കരാർ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ ക്രിമിനൽ കേസെടുത്തു. ഇയാളുടെ കരാർ റദ്ദാക്കിയതായും റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു. കരാറുകാരൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല. റെയിൽവേ പാലത്തിന് […]
November 3, 2024

പൊലീസ് മെഡലില്‍ അക്ഷരത്തെറ്റ്; അന്വേഷണ ചുമതല പൊലീസ് ആസ്ഥാനത്തെ ഡിഐജിക്ക്

തിരുവനന്തപുരം : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ ഗുരുതരമായ അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പൊലീസ് ആസ്ഥാനത്തെ ഡിഐജി സതീഷ് ബിനോയിയോട് ഡിജിപി നിര്‍ദേശിച്ചു. ക്വട്ടേഷന്‍ […]
November 3, 2024

രോഹിത് ബാലിന്റെ മരണത്തിൽ ദുരൂഹത ?

മുംബൈ : അന്തരിച്ച ഫാഷൻ ഡിസൈനർ രോഹിത് ബാലിന്റെ മരണത്തെ ചുറ്റിപറ്റി ആരോപണങ്ങളുയരുന്നു. രോഹിത് ബാലിന്റെ മരണത്തിന് കാരണം അദ്ദേഹത്തിന്റെ സുഹൃത്തായ ലളിത് തെഹ്‌ലാൻ ആണെന്ന തരത്തിലാണ് ആരോപണങ്ങൾ വരുന്നത്. ചെറിയ അളവിൽ വിഷം നൽകി […]