Kerala Mirror

November 2, 2024

ശബരിമല തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 ഭക്തർക്ക് ദര്‍ശനം നടത്താം

കൊല്ലം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തർക്ക് വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 പേര്‍ക്ക് ദര്‍ശനം നടത്താം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഏറ്റവും പുതിയ തീരുമാനം. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ […]
November 2, 2024

RSS നേതാവ് അശ്വിനികുമാർ വധക്കേസ്; മൂന്നാം പ്രതി കുറ്റക്കാരൻ; 13 പ്രതികളെ വെറുതെവിട്ടു

ക​ണ്ണൂ​ർ : ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ 13 പ്രതികളെ വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. എം.വി.മർഷൂക്ക്(40) ആണ് മൂന്നാം പ്രതി. അശ്വിനി കുമാർ കൊല്ലപ്പെട്ട് 19 വർഷത്തിന് ശേഷമാണ് തലശ്ശേരി അഡീഷണൽ […]
November 2, 2024

ന​ട​ന്‍ ടി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​ന്ത​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ് : സി​നി​മ-നാ​ട​ക ന​ട​ന്‍ ടി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണം. കാ​സ​ര്‍​ഗോ​ഡ് ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​ണ്. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ “ന്നാ ​താ​ന്‍ കേ​സ് കൊ​ട്’ സി​നി​മ​യി​ല്‍ ഇ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച മ​ന്ത്രി പ്രേ​മ​ന്‍ […]
November 2, 2024

നാ​ണ​ക്കേ​ടാ​യി പോ​ലീ​സ് മെ​ഡ​ലി​ലെ അ​ക്ഷ​ര​ത്തെ​റ്റ്; തി​രി​ച്ചു​വാ​ങ്ങാ​ൻ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം : കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ […]
November 2, 2024

പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സി​ൽ വീ​ണ്ടും പൊ​ട്ടി​ത്തെ​റി; കെഎ സുരേഷ് കോൺ​ഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർ‌ന്നു

പാലക്കാട്‌ : പാലക്കാട്‌ കോൺഗ്രസിൽ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. കെ എ സുരേഷ് കോൺ​ഗ്രസ് വിട്ടു. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റാണ് സുരേഷ്. ഷാഫി പറമ്പിലിന്റെ ഏകധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് സുരേഷ് കോൺഗ്രസിൽ നിന്ന് […]
November 2, 2024

പൂരം കലക്കലിൽ മൊഴിയെടുപ്പ് തുടങ്ങി പ്രത്യേക അന്വേഷണ സംഘം

തൃശൂർ : പൂരം കലക്കലിൽ മൊഴിയെടുപ്പ് തുടങ്ങി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂരദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിന്റെയും ഫയർഫോഴ്‌സിന്റെയും മൊഴിയെടുത്തു. തൃശൂർ പൂരത്തിനിടയിൽ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടോ എന്നാണ് […]
November 2, 2024

‘കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് കെ. സുരേന്ദ്രന്റെ അറിവോടെ’ : പൊലീസ്

തൃശൂര്‍ : കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അറിവോടെ. കൊടകര കുഴല്‍പ്പണക്കേസിന്‍റെ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് നായർ, കോഡിനേറ്റിങ് സെക്രട്ടറി എം. ഗണേഷ് എന്നിവർ […]
November 2, 2024

ബൂട്ടുകൾ അഴിച്ച് അനസ് എടത്തൊടിക; പ്രൊഫഷണൽ ഫുട്ബോളിൽനിന്നു വിരമിച്ചു

മലപ്പുറം : പ്രൊഫഷണൽ ഫുട്ബോളിൽനിന്നു വിരമിച്ച് മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‍സിക്കായുള്ള അവസാന മത്സരത്തിനുശേഷമാണ് വിരമിക്കൽ പ്രഖ്യാപനം. ഈ സീസണിൽ മലപ്പുറം എഫ്‍സിയുടെ നായകനായിരുന്നു. 2019 ജനുവരി […]
November 2, 2024

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ അന്തരിച്ചു

ന്യൂഡല്‍ഹി : പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ (63) അന്തരിച്ചു. ഡല്‍ഹിയിലെ ആശ്ലോക് ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്ചയാണ് രോഹിത് ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1986ലാണ് രോഹിത് ബാൽ ഫാഷന്‍ ലോകത്തേയ്ക്ക് […]