Kerala Mirror

October 30, 2024

കാസര്‍കോട് വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരം

കാസര്‍കോട് : കാസർകോട് നീലേശ്വരം ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിനിടയിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ഭരതൻ, സെക്രട്ടറി […]
October 30, 2024

സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് തുടരും; ഒരു മാസം കൂടി നീട്ടി റെ​ഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം : സംസ്ഥാനത്ത്​ നിലവിലെ വൈദ്യുതി നിരക്ക്‌ ഒരു മാസം കൂടി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നവംബർ 30 വരെയോ പുതിയ നിരക്ക്​ പ്രഖ്യാപിച്ചുള്ള ഉത്തരവ്​ വരുന്നതുവരെ​യോ ആയിരിക്കും നിലവിലെ നിരക്ക്​ ബാധകമാവുക. […]
October 30, 2024

പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്നും ഉ​ഗ്ര ശബ്ദം

മ​ല​പ്പു​റം : മലപ്പുറത്ത് പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉ​ഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ. പോ​ത്തു​ക​ല്ലിലെ എസ്ടി കോളനി ഭാ​ഗ​ത്താ​ണ് ഭൂ​മി​ക്ക​ടി​യി​ൽ നി​ന്നും ശ​ബ്ദം കേ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ട​യാ​ണ് സം​ഭ​വം. ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​രെ […]
October 30, 2024

പിപി ദിവ്യ ഇന്ന് ജാമ്യ ഹർജി നൽകും; നവീൻ ബാബുവിന്റെ കുടുംബം എതിർത്ത് കക്ഷി ചേരും

കണ്ണൂർ : എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ റി​മാ​ൻ​ഡി​ലാ​യ പിപി ദി​വ്യ ഇന്ന് ജാമ്യ ഹർജി നൽകും. ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാണ് ജാ​മ്യ ഹ​ര്‍​ജി ന​ല്‍​കുക. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് […]