Kerala Mirror

October 28, 2024

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരം പാർക്ക് ജങ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്. കുറുകെ ചാടിയ സ്കൂട്ടർ […]
October 28, 2024

ദേഹത്ത് പെട്രോളൊഴിച്ചു; കലക്ടറേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം

കൊച്ചി : എറണാകുളം കാക്കനാട് കലക്ടറേറ്റില്‍ ആത്മഹത്യക്ക് ശ്രമിച്ച് യുവതി. പള്ളുരുത്തി സ്വദേശിയായ ഷീജയാണ് റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോളൊഴിച്ച യുവതിയെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് തടയുകയും […]
October 28, 2024

ഏഷ്യാനെറ്റിനെതിരായ പോക്സോ കേസ് : പൊലീസിനും സർക്കാരിനും കനത്ത പ്രഹരം സമ്മാനിച്ച് കേരളാ ഹൈക്കോടതി

സിപിഎമ്മിന്റെ കടന്നൽ രാജാവായിരുന്ന സമയത്ത് പിവി അൻവർ എം.എൽ.എ നൽകിയ കേസിൽ പൊലീസിനും സർക്കാരിനും കനത്ത പ്രഹരം സമ്മാനിച്ച് കേരളാ ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസിനെതിരായി ചുമത്തിയ പോക്‌സോകേസിലെ തുടര്‍നടപടികള്‍ രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു കൊണ്ടാണ് ഹൈക്കോടതി […]
October 28, 2024

എറണാകുളത്ത് കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ തീ ആളിപ്പടർന്നു, പകുതിയോളം കത്തിനശിച്ചു

കൊച്ചി : എറണാകുളത്ത് കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സിന് തീ പിടിച്ചു. എറണാകുളം ബസ് സ്റ്റാൻഡിൽ നിന്ന് മൂവാറ്റുപുഴ വഴി തൊടുപുഴയിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. തീ ശ്രദ്ധയിൽപെട്ട ഉടനെ ആളുകളെ ഇറക്കിയതിനാൽ വൻ അപകടമാണ് […]
October 28, 2024

സിപിഎം പ്രവർത്തകൻ അഷ്‌റഫിനെ വെട്ടിക്കൊന്ന കേസ്; നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂർ : കണ്ണൂരിലെ സിപിഎം പ്രവർത്തകൻ അഷ്‌റഫ്‌ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. ആർഎസ്എസ് പ്രവർത്തകരായ എരുവട്ടി സ്വദേശികളായ പ്രനു ബാബു,വി ഷിജിൽ, മാവിലായി സ്വദേശി ആർ വി നിധീഷ്, പാനുണ്ട സ്വദേശി കെ […]
October 28, 2024

കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അഖ്‌നൂറില്‍ സൈനികവാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ കൊലപ്പെടുത്തി. പ്രദേശത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ഏഴ് മണിയോടെ ബട്ടാല്‍ മേഖലയില്‍ മൂന്ന് […]
October 28, 2024

സൈനിക വിമാനങ്ങൾക്കായുള്ള ഇന്ത്യയുടെ ആദ്യ സ്വകാര്യ പ്ലാൻ്റ് പ്രധാനമന്ത്രി മോദിയും സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചസും ഉദ്ഘാടനം ചെയ്യ്തു

വഡോദര : സി295 വിമാനങ്ങളുടെ നിര്‍മാണശാലയായ ടാറ്റ എയര്‍ക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഗുജറാത്തിലെ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും നിര്‍വഹിച്ചു. സ്വകാര്യമേഖയില്‍ സൈനികവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള രാജ്യത്തെ ആദ്യ സംരംഭമാണിത്. ടാറ്റ […]
October 28, 2024

ബിജെപിയുടെ എതിര്‍പ്പ് തള്ളി; പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

കല്‍പ്പറ്റ : വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്നും പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്നും ബിജെപി […]
October 28, 2024

അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം; യുവാവ് പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളറടയിൽ ബൈക്ക് ഇടിച്ചു പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. വെള്ളറട ചൂണ്ടിക്കൽ സ്വദേശി അതുൽ ദേവ് ആണ് പിടിയിലായത്. പരിക്കേറ്റ കലിങ്ക്‌നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് […]