Kerala Mirror

October 26, 2024

കോട്ടയത്ത് മഴ ശക്തം, ഇടുക്കി അതിർത്തിയിൽ ഉരുൾപൊട്ടലെന്ന് സംശയം

കോട്ടയം : കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ മഴ ശക്തം. കൂട്ടിക്കൽ പുല്ലകയാറ്റിലും മണിമലയാറ്റിലും ജല നിരപ്പ് ഉയർന്നു. കൊക്കയാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടുക്കി ജില്ലയോട് ചേർന്ന കൊക്കയാർ തോക്കിയാടിക്കൽ ഭാഗത്ത് ഉരുൾപൊട്ടിയിതായി സംശയമുണ്ട്. എന്നാൽ […]
October 26, 2024

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

ന്യൂ‍ഡൽഹി : രാജ്യത്തു വിമാനങ്ങൾക്കു നേരെ തുടരെ ഉണ്ടാകുന്ന വ്യാജ ബോംബ് ഭീഷണിയിൽ സാമൂഹ മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം. വ്യജ സന്ദേശങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു ഐടി മന്ത്രാലയം കമ്പനികളോടു ഉത്തരവിട്ടു. തെറ്റായ സന്ദേശങ്ങൾ […]
October 26, 2024

സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ഡ്രൈവറെ പിടിച്ചിറക്കി മർദിച്ചു

കൊച്ചി : തൃപ്പൂണിത്തുറയിൽ സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ക്രൂരമായി മർദിച്ചു. എറണാകുളത്തു നിന്ന് വൈക്കത്തേക്ക് പോകുന്ന സ്വകാര്യ ബസിലെ ജീവനക്കാരനെയാണ് മറ്റൊരു […]
October 26, 2024

‘കള്ളം പ്രചരിപ്പിക്കാൻ ലീ​ഗിന് സംഘപരിവാറിനേക്കാൾ ആവേശം’: മുഖ്യമന്ത്രി

കോഴിക്കോട് : മുസ്ലിം ലീ​ഗിനെതിരെ കടത്തു ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൂരം കലക്കിയെന്നും ലീ​ഗ് കള്ളം പ്രചരിപ്പിക്കുകയാണ്. സംഘപരിവാറിനേക്കാൾ ആവേശമാണ് അവർക്ക്. തൃശൂർ പൂരം കലങ്ങിയിട്ടില്ല. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം […]
October 26, 2024

സര്‍ക്കാര്‍ വിളിച്ച നയരൂപീകരണ യോഗത്തില്‍ അമ്മ പ്രതിനിധികൾ പങ്കെടുക്കും

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള വിവാദങ്ങൾക്കിടെ തിരിച്ചുവരവിന് ഒരുങ്ങി താര സംഘടനയായ അമ്മ. സർക്കാർ വിളിച്ച സിനിമാ നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാൻ അഡ്ഹോക് കമ്മിറ്റി യോഗത്തിൽ തീരുമാനം. 29ന് താര സംഘടനയെ പ്രതിനിധീകരിച്ച് […]
October 26, 2024

മദനിക്കെതിരായ വിമര്‍ശനം; ജയരാജന്റെ നിലപാടുകളോട് യോജിപ്പില്ല : പിണറായി

കോഴിക്കോട : പി ജയരാജന്‍ രചിച്ച ‘കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലെ ചില നിലപാടുകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രചയിതാവിന്റെ അഭിപ്രായം തന്നെ പ്രകാശനം ചെയ്യുന്നയാള്‍ക്കും ഉണ്ടാകണമെന്നില്ല. പ്രസ്ഥാനത്തിന്റെ […]
October 26, 2024

ദന ചുഴലിക്കാറ്റ് : ബംഗാളില്‍ കനത്ത നാശം, മരണം നാലായി

കൊല്‍ക്കത്ത : ദന ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ നാലായി. പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ബഡ് ബഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ചന്ദന്‍ ദാസ് (31) എന്ന […]
October 26, 2024

മുസ്ലീംലീഗുമായി ചേര്‍ന്ന് മുഹമ്മദ് റിയാസ് വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചു : കാരാട്ട് റസാഖ്

കോഴിക്കോട് : പിവി അന്‍വറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്ന് സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയുമായ കാരാട്ട് റസാഖ്. താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളും മുസ്ലി ലീഗുമായും ചേര്‍ന്ന് മന്ത്രി […]
October 26, 2024

കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞ് ഓടി

തൃശൂര്‍ : കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞു. വേണാട്ടുമറ്റം ഗോപാലന്‍കുട്ടി എന്ന കൊമ്പനാണ് ഇടഞ്ഞ് ഓടിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആനയെ തളച്ചു. ആനയെ കുളിപ്പിക്കാനായി വടം അഴിച്ചപ്പോളാണ് ആന ഇടഞ്ഞത്. ഒന്നരക്കിലോമീറ്ററോളം ദുരം […]