Kerala Mirror

October 25, 2024

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു

കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാനോ […]
October 25, 2024

ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടിവീണ് യുവതിക്കും അമ്മയ്ക്കും പരിക്ക്

തിരുവനന്തപുരം : പനിക്ക് ചികിത്സ തേടിയെത്തിയ രോ​ഗിയുടെ മേലെ സീലിങ് ഫാൻ പൊട്ടിവീണു. പേരൂർക്കട ​ഗവൺമെന്റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിലാണ് സംഭവമുണ്ടായത്. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ […]
October 25, 2024

ഉപതെരഞ്ഞെടുപ്പ്‌ : ചേലക്കരയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

തൃശൂര്‍ : ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ചേലക്കര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെത്തും. ചേലക്കര മേപ്പാടത്ത് രാവിലെ പത്തു […]
October 25, 2024

ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; നാ​ലാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്തി​റ​ക്കി ജെ​എം​എം

റാ​ഞ്ചി : ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നാ​ലാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്തി​റ​ക്കി ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച (ജെ​എം​എം). സെ​റൈ​കെ​ല സീ​റ്റി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​യാ​യി ഗ​ണേ​ഷ് മ​ഹ​ലി​യെ പ്ര​ഖ്യാ​പി​ച്ചു. ബി​ജെ​പി​യി​ൽ നി​ന്ന് കൂ​റു​മാ​റി ജെ​എം​എ​മ്മി​ൽ ചേ​ർ​ന്ന​യാ​ളാ​ണ് മ​ഹ്‌​ലി. കൂ​ടാ​തെ, […]
October 25, 2024

ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​ അ​ടു​ത്ത സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്

ന്യൂ​ഡ​ൽ​ഹി : ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യെ അ​ടു​ത്ത സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു. നിലവിലെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ന​വം​ബ​ർ 11-നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ. സ​ഞ്ജീ​വ് ഖ​ന്ന​യെ […]
October 25, 2024

മെഡിക്കൽ കോഴക്കേസ്; സിഎസ്ഐ മുൻ മോഡറേറ്റർ ധർമ്മരാജ് റസാലത്തിനും ബെനറ്റ് എബ്രഹാമിനും കർണാടക പൊലീസിന്റെ നോട്ടീസ്

തിരുവനന്തപുരം : മെഡിക്കൽ കോഴക്കേസിൽ മുന്‍ ബിഷപ്പ് ധർമ്മരാജ് റസാലത്തിന് കർണാടക പൊലീസ് നോട്ടീസ് നൽകി. രാത്രി തിരുവനന്തപുരത്തെ ബിഷപ്പ് ഹൗസിൽ എത്തിയാണ് നോട്ടീസ് നൽകിയത്. കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനും നേട്ടീസ് […]
October 25, 2024

‘ദാന’ കരതൊട്ടു; ഒഡിഷയിൽ ലക്ഷക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു, നാനൂറോളം ട്രെയിനുകൾ റദ്ദാക്കി

ഭുവനേശ്വര്‍ : തീവ്ര ചുഴലിക്കാറ്റായി ‘ദാന’ കരതൊട്ടു. ഭിതർകനിക നാഷനൽ പാർക്കിനും ധാമ്ര തുറമുഖത്തിനും ഇടയിലാണ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 110 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന വടക്കൻ ഒഡീഷ, […]
October 25, 2024

അഞ്ചലിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി

കൊല്ലം : അഞ്ചലിൽ കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് റെയിൽവേ പൊലീസാണ് കുട്ടികളെ കണ്ടെത്തിയത്. അഞ്ചൽ ഈസ്റ്റ് സ്കൂളിലെ വിദ്യാർഥിനികളായ മിത്ര, ശ്രദ്ധ എന്നിവരെയാണ് കണ്ടെത്തിയത്. രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്കു പോയ […]
October 25, 2024

സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി എന്‍ക്യൂഎഎസ് അംഗീകാരം

തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം 94.97 ശതമാനം സ്‌കോറും, വയനാട് മുപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം 96.68 ശതമാനം സ്‌കോറും […]