Kerala Mirror

October 21, 2024

പി.എസ്.സി ചോദ്യപേപ്പർ ചോർന്നതായി പരാതി

തിരുവനന്തപുരം : പി.എസ്.സി ചോദ്യപേപ്പർ ചോർന്നതായി പരാതി. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി വിജിലൻസിനും പി.എസ്.സിക്കും പരാതി ലഭിച്ചു. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപിക തന്നെ ചോർത്തിയെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. കഴിഞ്ഞ വർഷം ജൂലൈ […]
October 21, 2024

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈന്യം ഒരു ഭീകരനെ വധിച്ചു

ന്യൂഡൽ​ഹി : ജമ്മുകശ്മീരിലെ ബാരാമുല്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റത്തിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഇന്നലെ ഗന്ധർബാൽ ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ 7 പ്രദേശവാസികൾ കൊല്ലപ്പെട്ടിരുന്നു. […]
October 21, 2024

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​ന് ജ​യം

ല​ണ്ട​ൻ : ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ ചെ​ൽ​സി​യെ തോ​ൽ​പ്പി​ച്ച് ലി​വ​ർ​പൂ​ൾ എ​ഫ്സി. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ലി​വ​ർ​പൂ​ൾ വി​ജ​യി​ച്ച​ത്. മു​ഹ​മ്മ​ദ് സാ​ല​യും ക​ർ​ട്ടി​സ് ജോ​ൺ​സു​മാ​ണ് ലി​വ​ർ​പൂ​ളി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. നി​കോ​ലാ​സ് ജാ​ക്സ​ൺ ആ​ണ് […]
October 21, 2024

വ​നി​താ ടി20 ​ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി ന്യൂ​സി​ല​ൻ​ഡ്

ദു​ബാ​യ് : വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ചാ​ന്പ്യ​ൻ​മാ​രാ​യി ന്യൂ​സി​ല​ൻ‌​ഡ്. ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 32 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചു. വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​ന്‍റെ ക​ന്നി കി​രീ​ട​മാ​ണ്. ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 159 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 126 […]
October 21, 2024

ജമ്മു കശ്മീരില്‍ തൊഴിലാളി ക്യാംപുകള്‍ക്ക് നേരെ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗീറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുന്ദ് മേഖലയിലെ നിര്‍മാണസ്ഥലത്ത് താമസിക്കുന്നവരുടെ ക്യാംപുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് […]
October 21, 2024

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

തിരുവനന്തപുരം : കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി എക്‌സിക്യൂട്ടിവ് അംഗമാണ്. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്നു ലാല്‍ വര്‍ഗീസ് […]