Kerala Mirror

October 20, 2024

ഇത് ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള പോരാട്ടം; ജാതി സെൻസസ് നടപ്പാക്കും, സംവരണ പരിധി നീക്കും : രാഹുൽ ഗാന്ധി

റാഞ്ചി : ജാതി സെൻസസ് നടപ്പാക്കുന്നതു തടയാൻ ഒരു ശക്തിക്കുമാകില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്തു വിലകൊടുത്തും ജാതി സെൻസസ് നടപ്പാക്കുമെന്നും സംവരണ പരിധി എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ നടക്കുന്നത് ഭരണഘടനയും മനുസ്മൃതിയും […]
October 20, 2024

നെടുമ്പാശ്ശേരിയിലും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി; ഉറവിടം കണ്ടെത്താനാവാതെ പൊലീസ്

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിലും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശം എത്തിയത്. എക്സിലൂടെയാണ് ഭീഷണി സന്ദേശം ഉണ്ടായത്. സുരക്ഷാ […]
October 20, 2024

ബംഗാള്‍ ഉള്‍ക്കടലില്‍ ദന ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ മഴ തുടരും

ഭുവനേശ്വര്‍ : മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ചയോടെ ദന ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ബംഗാള്‍ തീരത്തേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ […]
October 20, 2024

‘പിണറായിസ’ത്തെ തകര്‍ക്കാൻ യുഡിഎഫ് രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെക്ക് പിന്തുണയ്ക്കണം : പി വി അന്‍വര്‍

തൃശൂർ : ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ പിന്തുണ നല്‍കുന്ന സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനെ പിന്തുണയ്ക്കണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടു. അവര്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ കപ്പല്‍ പോകും. വേറെ പ്രശ്‌നമില്ല. […]
October 20, 2024

അന്‍വർ പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണം : യുഡിഎഫ്

തൃശൂര്‍ : പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് യുഡിഎഫ്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്നും, തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്നും യുഡിഎഫ് നേതാക്കള്‍ അന്‍വറിനോട് ആവശ്യപ്പെട്ടു. വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള […]
October 20, 2024

32 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; അഞ്ച് ദിവസത്തിനിടെ 100 ലധികം ബോംബ് ഭീഷണികള്‍

തിരുവനന്തപുരം : ഇൻഡിഗോ, എയർഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്. 6E87 കോഴിക്കോട്- ദമാം ഇൻഡിഗോ വിമാനത്തിനും […]
October 20, 2024

LDF സ്വതന്ത്രർ പുതിയ കാര്യമല്ല : എം.ബി രാജേഷ്

തിരുവനന്തപുരം : എൽഡിഎഫ് സ്വതന്ത്രർ പുതിയ കാര്യമല്ലെന്ന് മന്ത്രി എം.ബി രാജേഷ്. തെരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. ഉള്ളിൽ പുകയുന്ന അമർഷവുമായാണ് പാലക്കാട് കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതെന്നും എം.ബി […]
October 20, 2024

പ്രശാന്ത്‌ വിഹാറിലെ സ്‌ഫോടനം; ‘ഡൽഹി ഇപ്പോൾ അധോലോക കാലഘട്ടത്തിലെ മുംബൈ പോലെ’ : അതിഷി

ന്യൂഡൽഹി : രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന. അധോലോക കാലഘട്ടത്തിലെ മുംബൈ പോലെ ഡൽഹി മാറിയെന്ന് അതിഷി കുറ്റപ്പെടുത്തി. എഎപി സർക്കാറാണ് ഡൽഹി ഭരിക്കുന്നത് എങ്കിലും […]
October 20, 2024

തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയ ആളെ അതിസാഹസികമായി രക്ഷപ്പെടുത്തി

സുല്‍ത്താന്‍ ബത്തേരി : തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അതിസാഹസികമായി രക്ഷപ്പെടുത്തി.യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറുന്നതിനിടെ വയനാട് നെന്മേനി സ്വദേശി ഇബ്രാഹിമിന്റെ കാലാണ് യന്ത്രത്തില്‍ കുടുങ്ങിയത്. തെങ്ങില്‍ കയറി ഏകദേശം 30 […]