Kerala Mirror

October 18, 2024

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; പാ​ല​ക്കാ​ട് പി.​സ​രി​ൻ, ചേ​ല​ക്ക​ര​യി​ൽ യു.​ആ​ർ. പ്ര​ദീ​പ്

തി​രു​വ​ന​ന്ത​പു​രം : പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട് ഡോ.പി.​സ​രി​നും ചേ​ല​ക്ക​ര​യി​ൽ മു​ൻ എം​എ​ൽ​എ യു.​ആ​ർ.​പ്ര​ദീ​പും ജ​ന​വി​ധി തേ​ടും. എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി​ട്ടാ​ണ് പി.​സ​രി​ൻ മ​ത്സ​രി​ക്കു​ക. പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ സ​രി​നെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള സി​പി​എം പാ​ല​ക്കാ​ട് […]
October 18, 2024

ര​ഞ്ജി ട്രോ​ഫി; കേ​ര​ള​ത്തി​ന് മി​ക​ച്ച തു​ട​ക്കം

ആ​ളൂ​ര്‍ : ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ക​ര്‍​ണാ​ട​ക​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് മി​ക​ച്ച തു​ട​ക്കം. മ​ഴ ക​ളി​ച്ച മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്നാം ദി​നം അ​വ​സാ​നി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് പോ​കാ​തെ 88 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം. 57 റ​ണ്‍​സോ​ടെ രോ​ഹ​ന്‍ കു​ന്നു​മ്മ​ലും 31 […]
October 18, 2024

വയനാട് ദുരന്തം : മരിച്ചവരുടെ സംസ്കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം; കണക്ക് പുറത്തുവിട്ട് സർക്കാർ

തിരുവനന്തപുരം : വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ മൃതദേഹം മറവു ചെയ്യാൻ സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 19.67 ലക്ഷം രൂപ. സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 19,67,740 രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചത്. കേന്ദ്രസര്‍ക്കാരിനു […]
October 18, 2024

കേരള സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് : എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം

തിരുവനന്തപുരം : കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. 74 കോളജുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മന്നം മെമ്മോറിയല്‍ കോളജ്, ചെങ്ങന്നൂര്‍ ഇരമില്ലിക്കര അയ്യപ്പ കോളജ്, പന്തളം എന്‍എസ്എസ് കോളജ്, കൊല്ലം എസ്എന്‍ […]
October 18, 2024

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിലെത്തും; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

കൊച്ചി : വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും. 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തും. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ […]
October 18, 2024

ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ ചേരാം; ഭാവിതാരങ്ങളെ തേടി ജംഷഡ്പൂര്‍ എഫ്‌സി

ജംഷഡ്പൂര്‍ : ടാറ്റ ഫുട്‌ബോള്‍ അക്കാദമി അവരുടെ ഭാവിതാരങ്ങളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 15 വയസ്സിന് താഴെയുള്ളവര്‍ക്കായി ആണ് സെലക്ഷന്‍ ട്രെയല്‍ സംഘടിപ്പിക്കുന്നത്. അക്കാദമിയില്‍ കളി പഠിച്ചതിന് ശേഷം അവരുടെ തന്നെ ക്ലബ് ആയ ജംഷഡ്പൂര്‍ […]
October 18, 2024

ക്യാപ്സ് സോഷ്യല്‍ വര്‍ക്ക് അവാര്‍ഡുകള്‍ 6 പേര്‍ക്ക്

എറണാകുളം : കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ സംസ്ഥാന സോഷ്യല്‍ വര്‍ക്ക് അവാര്‍ഡിന് 6 പേര്‍ അര്‍ഹരായി.സോഷ്യല്‍ വര്‍ക്ക് അധ്യാപന മേഖലയിലെ നിര്‍ണായക ഇടപെടലുകള്‍ക്ക് ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് രാജഗിരി സോഷ്യല്‍ സയന്‍സ് […]
October 18, 2024

എല്ലാ കോടതി നടപടികളുടേയും തത്സമയ സ്ട്രീമിങ് ആരംഭിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : രാജ്യത്തെ സാധാരണ പൗരന്‍മാര്‍ക്ക് ജുഡീഷ്യല്‍ ഹിയറിങുകളുടെ സുതാര്യത ലഭ്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ കോടതി നടപടികളുടേയും തത്സമയ സ്ട്രീംമിങ് ആരംഭിച്ച് സുപ്രീംകോടതി. ഇതുവരെ ദേശീയ പ്രാധാന്യമുള്ള വിചാരണകളും മറ്റുമാണ് സുപ്രീംകോടതി സംപ്രേഷണം ചെയ്തിരുന്നത്. https://appstreaming.sci.gov.in […]
October 18, 2024

കേസുകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : രാജ്യത്തെ കോടതികളിലെ തീര്‍പ്പാക്കാത്ത കേസുകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇത് അമേരിക്കന്‍ സുപ്രീം കോടതിയല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. സുപ്രീം […]