Kerala Mirror

October 16, 2024

ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റി, പകരം ചുമതല എസ്. ശ്രീജിത്തിന്

തിരുവനന്തപുരം : ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റി. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി എസ്. ശ്രീജിത്താണ് പുതിയ കോർഡിനേറ്റർ. ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ് പൊലീസ് കോർഡിനേറ്റർക്കുള്ളത്. […]
October 16, 2024

മുഖ്യമന്ത്രി മലപ്പുറം പരാമർശം ഒഴിവാക്കണമായിരുന്നു; കെ.ടി ജലീൽ ആർഎസ്എസ് ഭാഷ : സപിഐ

മലപ്പുറം : മുഖ്യമന്ത്രിയെയും കെ.ടി ജലീലിനെയും വിമർശിച്ച് സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ്. മലപ്പുറത്തെ അപകീർത്തിപെടുത്തുന്ന പരമർശം മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നുവെന്നും പരാമർശത്തിനെതിരെ സിപിഐ സംസ്ഥാന നേതൃത്വം കൃത്യമായി പ്രതികരിച്ചില്ലെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി. കെ.ടി ജലീൽ ആർഎസ്എസ് […]