Kerala Mirror

October 14, 2024

എംപിയുടെ വാഹനം മുന്നിലെ കാറില്‍ തട്ടി; ബഹളംവെച്ച ആളുടെ കാറില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി, അറസ്റ്റ്

അടൂര്‍ : പത്തനംതിട്ട പന്തളത്ത് എംപിയുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കിയ ആളുടെ കാറില്‍ നിന്ന് നാലുഗ്രാം കഞ്ചാവ് കണ്ടെത്തി. ആന്റോ ആന്റണി എംപിയുടെ കാര്‍ സിഗ്‌നല്‍ കാത്തു കിടന്നിരുന്ന മറ്റൊരു കാറില്‍ […]
October 14, 2024

കരട് 29ന്; അന്തിമ വോട്ടർ പട്ടിക ജനുവരി ആറിന്

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർ പട്ടിക 29ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിക്കാനുമാണ് തീരുമാനം. ഒക്ടോബർ ഒന്നിന് 18 വയസ്സു തികഞ്ഞവരെ ചേർത്താണു കരട് പട്ടിക തയാറാക്കുന്നത്. […]
October 14, 2024

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി; നടന്‍ ബൈജു അറസ്റ്റില്‍

തിരുവനന്തപുരം : മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. അമിത […]
October 14, 2024

നടന്‍ ബാല അറസ്റ്റില്‍

കൊച്ചി : നടന്‍ ബാല അറസ്റ്റില്‍. മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യല്‍മീഡിയയിലുടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ബാലയെ പാലാരിവട്ടത്തുള്ള വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. […]
October 14, 2024

ചെന്നൈ കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറിയെന്ന് സംശയം

ചെന്നൈ : കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറിയെന്ന് സംശയം. അപകടത്തിന് മുന്‍പ് തന്നെ ആരോ സര്‍ക്യൂട്ട് ബോക്‌സ് ഇളക്കിയിരുന്നതായി സൂചന. ഇന്റര്‍ലോക്കിങ് സേഫ്റ്റി സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമം നടന്നതായും സംശയമുണ്ട്. റെയില്‍വേയുടെ ടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് സംഘം […]
October 14, 2024

വ​നി​താ ടി20 ​ലോ​ക​ക​പ്പ് : നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി

ഷാ​ര്‍​ജ : വ​നി​താ ടി20 ​ലോ​ക​ക​പ്പി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി. ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യാ​യോ​ട് ഒ​മ്പ​ത് റ​ണ്‍​സി​ന് തോ​റ്റ​തോ​ടെ ഇ​ന്ത്യ​യു​ടെ സെ​മി പ്ര​തീ​ക്ഷ​ക​ൾ ഏ​റ​ക്കു​റെ അ​വ​സാ​നി​ച്ചു. സ്കോ​ർ: ഓ​സ്ട്രേ​ലി​യ 151/8 ഇ​ന്ത്യ 142/9. ടോ​സ് നേ​ടി […]
October 14, 2024

ടി20; ​വെ​സ്റ്റ് ഇൻ​ഡീ​സി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം

ദാം​ബു​ള്ള : ശ്രീലങ്കയ്ക്കെതിരായ ടി20 ​പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വെസ്റ്റ് ഇൻഡീസിന് ജയം.സ്കോ​ർ: ശ്രീ​ല​ങ്ക 179/7 വെ​സ്റ്റ​ൻ​ഡീ​സ് 180/5(19.1) ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക ക്യാ​പ്റ്റ​ൻ ച​രി​ത് അ​സ​ല​ങ്ക(59), കാ​മി​ന്ദു മെ​ൻ​ഡി​സ്(51) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ […]
October 14, 2024

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ഔദ്യോഗികമായി പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വേണ്ടിയാണ്‌ നടപടി. രാഷ്ട്രപതി ദ്രൗപതി മുർമു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. നാഷണൽ കോൺഫറൻസ് നേതാവ് ഉമർ […]
October 14, 2024

ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് : KPCC കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്

തിരുവനന്തപുരം : കെപിസിസി കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മിറ്റിയോ​ഗം ഇന്ന് ചേരും. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് യോ​ഗം ചേരുന്നത്. ഷാഫി പറമ്പിൽ എംപി, വി.കെ ശ്രീകണ്ഠൻ എംപി, പാലക്കാട് ഡിസിസി പ്രസിഡൻ്റ് എന്നിവരോട് തിരുവനന്തപുരത്ത് എത്താൻ […]