Kerala Mirror

October 11, 2024

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട് : ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു നല്‍കാത്തതില്‍ മനംനൊന്ത് ഫെയ്‌സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് സ്‌റ്റേഷനിലെ എസ്‌ഐ പി […]
October 11, 2024

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി തുറന്നു പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് തുറന്ന സംഭവത്തിൽ നടിയുടെ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നും, കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് […]
October 11, 2024

എണ്ണ വില കുതിക്കുന്നു; ഡോളറിനെതിരെ കൂപ്പുകുത്തി രൂപയുടെ മൂല്യം

ന്യൂഡല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 84.0525 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.0525 രൂപ വേണമെന്ന് സാരം. അസംസ്‌കൃത എണ്ണ വില […]
October 11, 2024

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മം : സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം : ശ​ബ​രി​മ​ല​യി​ൽ ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് വ​ഴി ദ​ര്‍​ശ​നം നി​ജ​പ്പെ​ടു​ത്തി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ സ്‌​പോ​ട്ട് ബു​ക്കിം​ഗി​ന് കൂ​ടി […]
October 11, 2024

മു​ൾ​ട്ടാ​നി​ൽ ഇം​ഗ്ലീ​ഷ് പ​ട​യോ​ട്ടം; പാ​ക്കി​സ്ഥാ​ന് ഇ​ന്നിം​ഗ്സ് തോ​ൽ​വി

മു​ൾ​ട്ടാ​ൻ : ഒ​ടു​വി​ൽ ക​ണ​ക്കു​കൂ​ട്ടി​യ​പോ​ലെ സം​ഭ​വി​ച്ചു. ഇം​ഗ്ലീ​ഷ് റ​ൺ​മ​ല ക​യ​റി​യ പാ​ക്കി​സ്ഥാ​ൻ കൂ​ട്ട​ത്തോ​ടെ വീ​ണു. അ​വ​സാ​ന ദി​നം ബാ​റ്റിം​ഗ് തു​ട​ർ​ന്ന ആ​തി​ഥേ​യ​ർ 220 റ​ൺ​സി​ന് പു​റ​ത്താ​യി. ഇ​തോ​ടെ ഇം​ഗ്ല​ണ്ട് ഇ​ന്നിം​ഗ്സി​നും 47 റ​ൺ​സി​നും വി​ജ​യി​ച്ചു. സ്കോ​ർ- […]
October 11, 2024

ഹേമ കമ്മിറ്റി റിപ്പോർട്ട്; പരാതി അറിയിക്കാൻ നമ്പരും മെയിൽ ഐഡിയും നൽകി കേരള പൊലീസ്

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക ഫോൺ നമ്പരും മെയിൽ ഐഡിയും നൽകി കേരള പൊലീസ്. പ്രത്യേക അന്വേഷണ സംഘമാണ് ഈ സംവിധാനമൊരുക്കിയത്. അന്വേഷണ സംഘത്തിലെ ഡിഐജി അജീത […]
October 11, 2024

‘ബാഡ് മണി ബാഡ് ​പൊളിറ്റിക്സ്- ദി അൺടോൾഡ് ഹവാല സ്റ്റോറി’; വീണ്ടും ചർച്ചയായി ജെയിൻ ഹവാല കേസ്

കോഴിക്കോട് : മുഖ്യമന്ത്രിയുടെ ഹവാല പരാമർശവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ വീണ്ടും ചർച്ചയായി ആരിഫ് മുഹമ്മദ്ഖാൻ മുഖ്യപത്രിയായ 90 കളിൽ രാജ്യത്തെ പിടിച്ചുലച്ച ജെയിൻ ഹവാല കേസ്. ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച […]
October 11, 2024

സിപിഎം എംഎൽഎ യൂസുഫ് തരിഗാമി ജമ്മു കശ്മീർ മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി : സിപിഎം എംഎൽഎ യൂസുഫ് തരിഗാമി ജമ്മു കശ്മീർ മന്ത്രിസഭയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. നാഷണൽ കോൺഫറൻസ് ആവശ്യപ്പെട്ടാൽ ചർച്ചക്ക് തയ്യാറെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ജമ്മു കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തീരുമാനം. […]
October 11, 2024

മോഹന്‍ലാലിന്റെ പുതിയ ചിത്രം ബറോസിന്റെ റിലീസ് തടയണം; കോടതിയില്‍ ഹര്‍ജി

കൊച്ചി : മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന മെഗാ ത്രിഡി ചിത്രമായ ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. പ്രവാസി ഇന്ത്യക്കാരനായ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് സിനിമയുടെ റിലീസ് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം […]