Kerala Mirror

October 9, 2024

മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡു​കാ​ർ​ക്കു​ള്ള മ​സ്റ്റ​റിം​ഗ് നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള റേ​ഷ​ൻ​കാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ മ​സ്റ്റ​റിം​ഗ് ന​ട​പ​ടി​ക​ൾ ഒ​ക്ടോ​ബ​ർ 25 വ​രെ നീ​ട്ടി​യ​താ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. മു​ൻ​ഗ​ണ​നാ​കാ​ർ​ഡു​ക​ളാ​യ മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡം​ഗ​ങ്ങ​ൾ​ക്ക് മ​സ്റ്റ​റിം​ഗ് ന​ട​ത്താ​നാ​യി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള […]
October 9, 2024

മു​ൻ ഡി​ജി​പി ആ​ർ. ശ്രീ​ലേ​ഖ ബി​ജെ​പി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഡി​ജി​പി​യും കേ​ര​ള കേ​ഡ​റി​ലെ ആ​ദ്യ വ​നി​താ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ ബി​ജെ​പി​യി​ലേ​ക്ക്. വൈ​കു​ന്നേ​രം നാ​ലി​ന് ശ്രീ​ലേ​ഖ​യു​ടെ വീ​ട്ടി​ലെ​ത്തി ബി​ജെ​പി നേ​താ​ക്ക​ൾ അം​ഗ​ത്വം ന​ൽ​കും. ഏ​റെ​ക്കാ​ല​മാ​യി ബി​ജെ​പി നേ​താ​ക്ക​ൾ പാ​ർ​ട്ടി​യി​ൽ ചേ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് […]
October 9, 2024

ലക്ഷദ്വീപിന് മുകളില്‍ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ മഴ തീവ്രമാകാന്‍ സാധ്യത. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് […]
October 9, 2024

തിരുവോണം ബംപര്‍: 25 കോടിയുടെ ഒന്നാം സമ്മാനം’TG 434222′ നമ്പറിന്

തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ TG 434222 എന്ന നമ്പറിന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വയനാട്ടില്‍ വിറ്റ […]
October 9, 2024

പൂരം കലക്കിയതിൽ ഗൂഢാലോചന,ആർഎസ്എസ് ഇടപെടൽ ഉണ്ടായെന്നും സിപിഐ എംഎല്‍എ പി.ബാലചന്ദ്രന്‍

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ നിയമസഭയില്‍ ആവര്‍ത്തിച്ച് സിപിഐ. പൂരം തകർക്കാൻ ഗൂഢാലോചന നടന്നു. പുലർച്ചെ 3.30 മുതൽ പൂരം തർക്കാൻ ശ്രമം ഉണ്ടായി. വത്സൻ തില്ലങ്കേരി നാമജപ ഘോഷയാത്രയായി എങ്ങനെ തൃശൂരിലെത്തി? […]
October 9, 2024

പൂരം കലക്കി സുരേഷ് ഗോപിക്ക് എഡിജിപി എം.ആർ അജിത് കുമാർ വഴിവെട്ടി കൊടുത്തു: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയില്‍ അവതരിപ്പിക്കുന്നു. ആക്ഷൻ ഹീറോ ആയി എൻഡിഎ സ്ഥാനാർഥിയെ അവതരിപ്പിച്ചുവെന്നും മന്ത്രിമാർക്കും എംഎൽഎമാർക്കും കിട്ടാത്ത സൗകര്യം പൂരപ്പറമ്പില്‍ സുരേഷ് ഗോപിക്ക് ഒരുക്കിയെന്നും അദ്ദേഹം […]
October 9, 2024

കൊച്ചി ലഹരിക്കേസ്; ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലീസ്

കൊച്ചി: കൊച്ചി ലഹരിക്കേസിൽ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലീസ്. അഭിനേതാക്കളായ ശ്രീനാഥ്‌ ഭാസിക്കും പ്രയാഗ മാർട്ടിനും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല. […]
October 9, 2024

അ​മ്മ​യു​ടെ ആ​ദ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റിയും സിനിമാതാരവുമായ ടിപി മാധവന്‍ അന്തരിച്ചു

കൊ​ല്ലം: ച​ല​ച്ചി​ത്ര താ​രം ടി.​പി. മാ​ധ​വ​ൻ (88) അ​ന്ത​രി​ച്ചു. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. […]
October 9, 2024

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത: ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ […]