ന്യൂഡൽഹി: രാഷ്ട്രീയഗോദയിൽ കരുത്ത് കാട്ടാൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച വിനേഷ് ഫോഗട്ടിന് കാലിടറുന്നു. വ്യക്തമായ മുന്നേറ്റത്തോടെ ആദ്യഘട്ടം മുന്നേറിയ ഫോഗട്ട് ഇപ്പോൾ രണ്ടായിരത്തോളം വോട്ടിന് പിന്നിലാണ്. മൂന്നാം ഘട്ടത്തിലെ വോട്ടാണ് ഇപ്പോൾ എണ്ണിക്കഴിഞ്ഞിരിക്കുന്നത്. 12000 വോട്ടുകളാണ് […]