Kerala Mirror

October 8, 2024

ഇവിഎമ്മില്‍ സംശയം;ഹരിയാന തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെ​ന്ന് കോ​ൺ​ഗ്ര​സ്

ന്യൂഡല്‍ഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇവിഎം അട്ടിമറി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും ഞെട്ടിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വിജയം ഇവിഎം ഉപയോഗിച്ച് അട്ടിമറിച്ചെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് […]
October 8, 2024

കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ രണ്ട് പേർ മ​രി​ച്ചു

തി​രു​വ​മ്പാ​ടി: കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി കാ​ളി​യ​മ്പു​ഴ​യി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​രു​മാ​യി പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ രണ്ട് പേർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മൂ​ന്നു​പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. യാ​ത്ര​ക്കാ​രാ​യ ആ​ളു​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​ൻ […]
October 8, 2024

സിപിഎമ്മിന്റെ തരി​ഗാമിക്ക് ജമ്മുകാശ്‌മീരിലെ കുൽഗാമിൽ തുടർച്ചയായ അഞ്ചാം വിജയം

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം ഉറപ്പിച്ച് സിപിഎം സ്ഥാനാര്‍ഥി യൂസഫ് തരിഗാമി. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കുല്‍ഗാമില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് യൂസഫ് തരിഗാമി 7838 വോട്ടുകൾക്കാണ് ജയിച്ചത് . […]
October 8, 2024

കോഴിക്കോട്   കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു ; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആര്‍ടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ് […]
October 8, 2024

ജുലാനയില്‍ വിനേഷ് ഫോഗട്ട്, ജയം 6140  വോട്ടിന്റെ ഭൂരിപക്ഷത്തിന്

ചണ്ഡിഗഢ്: ശക്തമായ മത്സരത്തില്‍ ഹരിയാനയിലെ ജുലാനയില്‍വിനേഷ് ഫോഗട്ടിന് വിജയം. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍  6140  വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്  ഫോഗട്ടിന്റെ വിജയം. എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും വിജയം ഫോഗട്ടിനൊപ്പമായിരുന്നു. […]
October 8, 2024

ജ​മ്മു​കശ്മീരിൽ ഇ​ന്ത്യാ സ​ഖ്യം; ഹ​രി​യാ​ന​യി​ൽ ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കശ്മീ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ ഇ​ന്ത്യാ സ​ഖ്യം അ​ധി​കാ​ര​ത്തി​ലേ​ക്ക്. നി​ല​വി​ൽ ഇ​ന്ത്യാ സ​ഖ്യം 52 സീ​റ്റി​ലും ബി​ജെ​പി 28 സീ​റ്റി​ലും പി​ഡി​പി ര​ണ്ടു സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ക​യാ​ണ്. എ​ൻ​സി​യു​ടെ ഒ​മ​ർ അ​ബ്ദു​ല്ല മ​ത്സ​രി​ച്ച […]
October 8, 2024

പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി

തിരുവനന്തപുരം: എഡിജിപി പി വിജയനെ സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചു. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ കേരള പൊലീസ് അക്കദമി ഡയറക്ടറാണ്. പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം […]
October 8, 2024

ഓം ​പ്ര​കാ​ശ് ഉ​ള്‍​പ്പെ​ട്ട ല​ഹ​രി​ക്കേ​സ്: ശ്രീ​നാ​ഥ് ഭാ​സി​യെ​യും പ്ര​യാ​ഗ​യെ​യും ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​നേ​താ​വ് ഓം ​പ്ര​കാ​ശ് ഉ​ള്‍​പ്പെ​ട്ട ല​ഹ​രി​ക്കേ​സി​ല്‍ സി​നി​മാ താ​ര​ങ്ങ​ളാ​യ ശ്രീ​നാ​ഥ് ഭാ​സി​യെ​യും പ്ര​യാ​ഗ മാ​ര്‍​ട്ടി​നേ​യും മ​ര​ട് പോ​ലീ​സ് ഉ​ട​ന്‍ ചോ​ദ്യം​ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​നാ​യി സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഇ​രു​വ​ര്‍​ക്കും പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യാ​ണ് ല​ഭ്യ​മാ​കു​ന്ന […]
October 8, 2024

കു​ൽ​ഗാ​മി​ൽ വിജയം ആവർത്തിക്കാൻ സിപിഎം സ്ഥാനാർഥി തരി​ഗാമി

ന്യൂ​ഡ​ൽ​ഹി: ജമ്മുകാശ്‌മീരിൽ വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ ലീഡ്‌ നിലനിർത്തി സിപിഎം സ്ഥാനാർഥി യൂസഫ് തരി​ഗാമി. ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ൽ​ഗാ​മി​ൽ മ​ത്സ​രി​ച്ച സി​പി​എം സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി 1995 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലാ​ണ്.1996, 2002, […]