Kerala Mirror

October 6, 2024

എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസിൽ തിരക്കിട്ട ചർച്ചകൾ

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ ഡിജിപിയുടെ നേതൃത്വത്തിൽ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആഭ്യന്തര സെക്രട്ടറിയാണ് റിപ്പോർട്ട് കൈമാറിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും കെ.കെ രാഗേഷും ക്ലിഫ് ഹൗസിലെത്തി. […]
October 6, 2024

എം.​ടി​യു​ടെ വീ​ട്ടി​ലെ ക​വ​ർ​ച്ച: പാ​ച​ക​ക്കാ​രി​യും ബ​ന്ധു​വും പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ ക​വ​ർ​ച്ച​യി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. വീ​ട്ടി​ലെ പാ​ച​ക​ക്കാ​രി​യും അ​വ​രു​ടെ ബ​ന്ധു​വു​മാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് കോ​ട്ടാ​രം റോ​ഡി​ലെ വീ​ടി​ന്‍റെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 26 പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. സം​ഭ​വ​ത്തി​ല്‍ […]
October 6, 2024

ക്രിമിനൽ കേസിന്റെ പേരിൽ പൗരന്മാരെ വിദേശയാത്രയിൽ നിന്ന് വിലക്കാനാകി​ല്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂ​ഡ​ൽ​ഹി: ക്രിമിനൽ കേസിലെ പ്രതിയായതിന്റെ പേരിൽ വിദേശത്ത് ജോലി തേടുന്നതിൽ നിന്ന് പൗരന്മാരെ തടയാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. കുറ്റവാളിയെന്ന് കോടതി വിധിക്കാത്തിടത്തോളം കാലം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നൽകാതിരിക്കാനാവില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. […]
October 6, 2024

ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ വ്യാപക മഴ, ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഈ ദിവസങ്ങളില്‍ തീവ്രവും ശക്തവുമായ മഴയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ […]
October 6, 2024

എഡിജിപിക്കെതിരായ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രി കാണും; ഇന്ന് തന്നെ നടപടി?

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ സർക്കാർ ഇന്ന് നടപടിയെടുക്കുമെന്ന് സൂചന. ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ട്‌ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കാണും. റിപ്പോർട്ട്‌ പരിശോധിച്ച ശേഷം മുഖ്യമന്ത്രി […]
October 6, 2024

എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി: ഒഡീഷ സ്വദേശി മരിച്ചു

കൊച്ചി: എടയാർ വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒഡീഷ സ്വദേശി മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. എടയാർ വ്യവസായ മേഖലയിലെ അറവ് മാലിന്യ സംസ്കരണ പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച […]
October 6, 2024

ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ); പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പി.വി.അൻവർ

മലപ്പുറം: ഇടതുപക്ഷവുമായി ഇടഞ്ഞതിനു പിന്നാലെ പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പി.വി.അൻവർ എംഎൽഎ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരിൽ പുതിയ പാർട്ടി പ്രസിദ്ധീകരിക്കാനാണ് അൻവർ ഒരുങ്ങുന്നത്. ഇന്ന് മഞ്ചേരിയിൽ വെച്ച് പുതിയ പാർട്ടിയുടെ പ്രഖ്യാപനം […]