Kerala Mirror

October 6, 2024

‘എഡിജിപിയെ മാറ്റിയത് എൽഡിഎഫിന്റെ രാഷ്ട്രീയ വിജയം’: ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടപടി സ്വാ​ഗതം ചെയ്യുന്നതായി ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിൻ്റെ രാഷ്ട്രീയ വിജയമാണ് നടപടിയെന്ന് അദ്ദേഹം […]
October 6, 2024

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റി

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി. ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി നടപടി ഒതുക്കുകയാണ് ചെയ്തത്. അതേസമയം, സായുധ ബറ്റാലിയന്‍റെ ചുമതലയില്‍ അദ്ദേഹം തുടരും. മനോജ് എബ്രഹാമിന് പകരം ക്രമസമാധാന വകുപ്പിന്‍റെ […]
October 6, 2024

പി വി അൻവറിന്‍റെ മോഹം പൊലിയുന്നു, പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് ഡിഎംകെ നേതൃത്വം

ചെന്നൈ : സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അൻവറിന്‍റെ ഡിഎംകെ മോഹം പൊലിയുന്നു. പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ […]
October 6, 2024

മു​സ്ലിം​ക​ൾ എ​ല്ലാം സ്വ​ർ​ണ​ക്ക​ള്ള​ക​ട​ത്തു​കാ​രാ​ണ് എ​ന്ന് പ​റ​ഞ്ഞി​ട്ടി​​ല്ല- ത​ന്‍റെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചു​വെ​ന്ന് ജ​ലീ​ൽ

മ​ല​പ്പു​റം: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ ത​ന്‍റെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചു​വെ​ന്ന് കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ. വ​ള​രെ സ​ദു​പ​ദേ​ശ​പ​ര​മാ​യി താ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ വ​ള​രെ വി​കൃ​ത​മാ​യി​ട്ടാ​ണ് പി.​എം.​എ. സ​ലാം പ​റ​ഞ്ഞ​തെ​ന്നും ജ​ലീ​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ള്ള​ക​ട​ത്തി​നു പി​ടി​ക്ക​പ്പെ​ട്ട​ത് […]
October 6, 2024

തീ​വ്രമ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ർ​ട്ട്, ഏ​ഴി​ട​ത്ത് യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ഞ്ചു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.ഇ​ന്ന് ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. കൂ​ടാ​തെ, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, […]
October 6, 2024

മും​ബൈ​യി​ൽ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം; ഏ​ഴു​വ​യ​സു​കാ​രി ഉ​ൾ​പ്പ​ടെ ഏ​ഴു​പേ​ർ വെ​ന്തു​മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴു​വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ മ​രി​ച്ചു. ചെ​മ്പൂ​ര്‍ ഈ​സ്റ്റി​ലെ എ​എ​ൻ ഗെ​യ്ക്‌​വാ​ദ് മാ​ർ​ഗി​ലെ സി​ദ്ധാ​ർ​ഥ് കോ​ള​നി പ്ര​ദേ​ശ​ത്ത് പു​ല​ര്‍​ച്ചെ 5.20നാ​ണ് സം​ഭ​വം. ഫ്ലാ​റ്റു​ക​ളും ക​ട​ക​ളു​മു​ള്ള സ​മു​ച്ച​യ​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ […]
October 6, 2024

വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്

തിരുവനന്തപുരം: 48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം. സമീപകാലത്ത് പുറത്തുവന്നതില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍ കടവ്. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി. ബെന്യാമിന്‍, കെഎസ് രവികുമാര്‍, […]
October 6, 2024

കൊല്ലം- എറണാകുളം മെമു സര്‍വീസ് നാളെ മുതല്‍; സമയവും സ്‌റ്റോപ്പുകളും അറിയാം

കൊച്ചി: യാത്രാദുരിെതത്തക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന് റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കമാകും. ഒക്ടോബര്‍ ഏഴു മുതല്‍ 2025 ജനുവരി ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. തുടര്‍ന്നും സര്‍വീസ് നീട്ടുമോയെന്നതില്‍ വ്യക്തത […]
October 6, 2024

സ്വര്‍ണ്ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എന്തിനാണിത്ര ഹാലിളക്കം?കെ ടി ജലീല്‍

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍ പെടുന്നവരാണെന്ന് മുന്‍മന്ത്രി കെ ടി ജലീല്‍. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തില്‍ നടത്താന്‍ ‘മലപ്പുറം പ്രേമികള്‍’ ഉദ്ദേശിക്കുന്നതെന്ന് […]