Kerala Mirror

October 4, 2024

തിരുപ്പതി ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡു തയാറാക്കുന്നതിന് മൃഗക്കൊഴുപ്പു ചേര്‍ന്ന നെയ്യ് ഉപയോഗിച്ചെന്ന വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. സിബിഐയില്‍ നിന്നുള്ള രണ്ടു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുക. […]
October 4, 2024

ഫോ​ണ്‍ ചോ​ര്‍​ത്ത​​ല്‍: പി​വി ​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ വീ​ണ്ടും കേ​സ്

മ​ല​പ്പു​റം: ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ല്‍ പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ വീ​ണ്ടും കേ​സെ​ടു​ത്തു. മ​ഞ്ചേ​രി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്‌​പെ​ഷ​ല്‍ ഓ​പ്പ​റേ​ഷ​ന്‍ ഗ്രൂ​പ്പ് സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്. ഇ​വി​ടു​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് ഫോ​ണ്‍ ചോ​ര്‍​ത്തി​യെ​ന്നാണ് പരാതി. ഫോ​ണ്‍ ചോ​ര്‍​ത്തി​യ […]
October 4, 2024

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ

തിരുവനന്തപുരം: വയനാട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു പ്രദേശമാകെ തകര്‍ന്നുപോകുന്ന സാഹചര്യമാണുണ്ടായത്. രാജ്യത്തിന്നു വരെ റിപ്പോര്‍ട്ട് […]
October 4, 2024

56 വർഷമായി മഞ്ഞിനടിയിൽ, ഇനി മണ്ണിലേക്ക്; മലയാളി സൈനികന് വിടചൊല്ലാൻ നാട്

തിരുവനന്തപുരം: 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെ പത്തനംതിട്ട ഇലന്തൂരിലെ […]
October 4, 2024

‘തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണം’; എഡിജിപിയെ മാറ്റുന്നതിൽ സിപിഐയുടെ അന്ത്യശാസനം

തിരുവനന്തപുരം: ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റുന്നതിന് സിപിഐയുടെ അന്ത്യശാസനം. തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് മന്ത്രിസഭ ഉപസമിതിയിൽ സിപിഐ ആവശ്യപ്പെട്ടു. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നും സിപിഐ വ്യക്തമാക്കി. […]
October 4, 2024

അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്ന പരാതി: ലോറിയുടമ മനാഫിനെതിരെ കേസ്

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കൊല്ലപ്പെട്ട അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്ന പരാതിയിൽ ലോറിയുടമ മനാഫിനെതിരെ കേസ്. അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിലാണ് കേസ്. ചേവായൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യൂട്യൂബ് ചാനലിലൂടെ അർജുന്റെ […]
October 4, 2024

എൻസിപിയിലെ മന്ത്രിമാറ്റം: തോമസ് കെ. തോമസ് കടുത്ത നടപടിയിലേക്ക്

തിരുവനന്തപുരം: എൻസിപിയിലെ മന്ത്രിമാറ്റത്തിൽ കടുത്ത നടപടിയിലേക്കൊരുങ്ങി തോമസ് കെ. തോമസ്. മൂന്നുദിവസത്തിനുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ പരസ്യ പ്രതികരണം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയെ ധരിപ്പിച്ചു. മന്ത്രിയാക്കാൻ ആകുമോ എന്ന് മുഖ്യമന്ത്രി നിലപാട് പറയണമെന്നും തോമസ് കെ. […]
October 4, 2024

അൻവറിന്റെ സീറ്റ് മാറ്റും , സ്പീക്കർക്ക് ടിപി രാമകൃഷ്ണന്റെ കത്ത്

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യെ സി​പി​എം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ചു സ്പീ​ക്ക​ർ​ക്ക് നി​യ​മ​സ​ഭാ​ക​ക്ഷി സെ​ക്ര​ട്ട​റി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ ക​ത്തു​ന​ൽ​കി. അ​ൻ​വ​റി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗീ​ക​രി​ക്കും. വെ​ള്ളി​യാ​ഴ്ച നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങു​മ്പോ​ൾ പ്ര​തി​പ​ക്ഷ […]
October 4, 2024

സിപിഐയും അൻവറും സഭയിലും സിപിഎമ്മിനോട് പോരടിക്കുമോ ? രാഷ്ട്രീയ വിവാദങ്ങൾക്കിടെ സഭ ഇന്ന് സമ്മേളിക്കും

തിരുവനന്തപുരം: മുന്നണിയുടെ കെട്ടുറപ്പ് ബാധിക്കുന്ന വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. 18ന് സമാപിക്കും. വയനാട്, കോഴിക്കോട് ജില്ലകളിലുണ്ടായ പ്രകൃതിദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് സഭ ഇന്ന് പിരിയും. പൂരം കലക്കൽ-എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ച്ച വിഷയങ്ങളിൽ സിപിഐയും  […]