Kerala Mirror

October 3, 2024

മലപ്പുറത്തെ സ്വർണക്കടത്ത് വിവാദ പ​രാ​മ​ർ​ശം : മു​ഖ്യ​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ട​ൻ അ​റി​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്ഭ​വ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. ദേ​ശ​വി​രു​ദ്ധ​ർ​ക്ക് നേ​രെ എ​ന്ത് […]
October 3, 2024

തോ​മ​സ് കെ. ​തോ​മ​സ് കാ​ത്തി​രി​ക്ക​ണം; ശ​ശീ​ന്ദ്ര​നെ ഉ​ട​ൻ മാ​റ്റേ​ണ്ട​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : എ.​കെ.​ശ​ശീ​ന്ദ്ര​നെ ഉ​ട​ൻ മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റേ​ണ്ട​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള എ​ൻ​സി​പി നേ​താ​ക്ക​ളു​ടെ കൂ​ടി​ക്കാ​ഴ്ച്ച​യി​ലാ​ണ് തീ​രു​മാ​നം. തോ​മ​സ് കെ.​തോ​മ​സ് കാ​ത്തി​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. എ.​കെ.​ശ​ശീ​ന്ദ​ര​നെ മാ​റ്റി പ​ക​രം തോ​മ​സ് കെ. […]
October 3, 2024

വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: നോ​ർ​ക്ക

തി​രു​വ​ന​ന്ത​പു​രം : വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​ജി​ത് കോ​ള​ശേ​രി. സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ വി​ദേ​ശ​രാ​ജ്യ​ത്ത് എ​ത്തു​ന്ന​വ​ർ​ക്ക് ജോ​ലി ല​ഭി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന നി​ല​യി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ […]
October 3, 2024

56 വർഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്കാരം നാളെ

തി​രു​വ​ന​ന്ത​പു​രം : ഹി​മാ​ച​ലി​ല്‍ 56 വ​ര്‍​ഷം മു​മ്പു​ണ്ടാ​യ വി​മാ​ന അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി സൈ​നി​ക​ൻ തോ​മ​സ് ചെ​റി​യാ​ന്‍റെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ്യോ​മ​സേ​നാ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​ർ […]
October 3, 2024

രാജ്യത്തെ ബീച്ചുകളില്‍ ഏറ്റവും കുറവ് മലിന ജലം കേരളത്തില്‍

തിരുവനന്തപുരം : രാജ്യത്ത് ബീച്ചുകളില്‍ ഏറ്റവും കുറവ് മലിന ജലം ഉള്ളത് കേരളത്തിലെ ബീച്ചുകളിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 12 തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളമാണ് ഒന്നാമത്. കേന്ദ്ര സര്‍ക്കാര്‍ […]
October 3, 2024

ജാതിയുടെ അടിസ്ഥാനത്തില്‍ തടവുകാര്‍ക്ക് ജോലി; ജയില്‍ മാന്വലുകള്‍ റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി : ജാതിയുടെ അടിസ്ഥാനത്തില്‍ തടവുകാര്‍ക്ക് ജോലി വിഭജിച്ചു നല്‍കുന്ന, പല സംസ്ഥാനങ്ങളിലെയും ജയില്‍ മാന്വല്‍ വ്യവസ്ഥകള്‍ സുപ്രീം കോടതി റദ്ദാക്കി. ജയിലുകളില്‍ ഒരു തരത്തിലുള്ള ജാതി വിവേചനവും പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ […]
October 3, 2024

താനോ സർക്കാരോ പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട പിആർ വിവാദത്തിൽ വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ സർക്കാരോ ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി ഒരു പൈസയും ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് […]
October 3, 2024

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; അര്‍ജുന്‍റെ കുടുംബത്തിന് സാമ്പത്തിക സഹായം

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ ഉറ്റവരെയും വീടും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്‍റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം […]
October 3, 2024

വയനാട് ദുരന്തം; ‘പുനരധിവാസത്തിന് രണ്ട് സ്ഥലം കണ്ടെത്തി’: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽപ്പെട്ടവർക്കുള്ള സഹായം വേഗത്തിൽ ലഭ്യമാക്കാൻ കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തുലക്ഷം രൂപ നൽകും. മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ച് […]