മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി ശശി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, പി ശശിക്കെതിരെ സിപിഐഎം നടപടി എടുത്തിട്ടുണ്ടെന്നും കെ സുധാകരൻ […]
കാർവാർ : മനാഫ് തിരച്ചിൽ വഴിതിരിച്ചുവിടാൻ ശ്രമിച്ചുവെന്ന് കാർവാർ എസ്‌പി എം നാരായണ.മനാഫ്, മൽപെ എന്നിവർക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്തു. അർജുന്റെ കുടുംബത്തിന്റെ ആരോപണം ശരിയെന്നും ഉത്തര കന്നഡ എസ്‌പി എം നാരായണ വ്യക്തമാക്കി. മാൽപെയും […]
മലയാള ചിത്രം ഭ്രമയുഗത്തിന് അന്താരാഷ്ട്ര നേട്ടം. ആഗോളതലത്തിൽ പ്രശസ്തമായ പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോം ലെറ്റർബോക്‌സിഡിന്റെ 2024 ലെ ടോപ് 10 ഹൊറർ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം ഭ്രമയുഗം സ്വന്തമാക്കി. ഈ വർഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ […]
പ്രയാഗ്‌രാജ് : കുംഭമേളയ്‌ക്കായി സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ . അടുത്ത വർഷം ജനുവരിയിൽ പ്രയാഗ്‌രാജിലാണ് മഹാ കുംഭമേള നടക്കുക . ഈ അവസരത്തിൽ രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.2025 ജനുവരി 12 […]
മലപ്പുറം : സിപിഎം ന്യൂനപക്ഷ വിരുദ്ധരാണെന്ന് വരുത്താനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. മുസ്‌ലിം ലീഗ് നേതാക്കൾ സമുദായത്തിനകത്ത് ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയാണ്. ജമാഅത്ത്-വെൽഫെയർ-എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. […]
മലപ്പുറം : പാര്‍ലമെന്ററി രാഷ്ട്രീയത്തോട് വിട, എന്തുകൊണ്ട്? ഈ വിഷയത്തില്‍ കുറിപ്പുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. 2006 മുതല്‍ കേരള നിയമസഭാംഗം. 2026-ല് നാലാം ടേമും കൂടി പൂര്‍ത്തിയായാല്‍ 20 കൊല്ലം MLA. അതില്‍ […]