Kerala Mirror

October 1, 2024

‘വാദത്തിനു താത്പര്യമില്ലേ?’; നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്കു സുപ്രീം കോടതി വിമര്‍ശനം

ന്യൂഡല്‍ഹി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തില്‍നിന്നു മാറ്റണമെന്ന ഹര്‍ജിയില്‍ വാദം മാറ്റിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സുപ്രീം കോടതിയുടെ വിമര്‍ശനം. ഹര്‍ജിയില്‍ വാദത്തിനു താത്പര്യമില്ലേയെന്ന് കോടതി ഇഡിയുടെ അഭിഭാഷകനോട് ചോദിച്ചു. നയതന്ത്ര […]
October 1, 2024

മലപ്പുറം പരാമർശം: മുഖ്യമന്ത്രിയുടെ അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചാരണമെന്ന് എ.കെ ബാലൻ

ഡൽ​ഹി: മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം സംബന്ധിച്ച പരാമർശത്തെ വക്രീകരിച്ചുള്ള പ്രചരണമാണ് നടക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം എ.കെ ബാലൻ. മലപ്പുറം ജില്ലയെ മുൻനിർത്തി വൃത്തികെട്ട പ്രചരണമാണ് നടക്കുന്നതെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ വിശ്വാസ്യതയെ ദുരുപയോഗിച്ചെന്നും […]
October 1, 2024

നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു

മുംബൈ: നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. വീട്ടില്‍ വെച്ച് സ്വന്തം തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രാവിലെ 4.45 ഓടെയായിരുന്നു സംഭവം.കാലിന് പരിക്കേറ്റ ഗോവിന്ദയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ക്രിട്ടിക്കല്‍ […]
October 1, 2024

പീഡനക്കേസ്; നിവിൻ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: പീഡനക്കേസിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. രഹസ്യമായാണ് ചോദ്യം ചെയ്തത് എന്നാണ് വിവരം. നടൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്. അഭിനയിക്കാൻ അവസരം വാ​ഗ്ദാനം […]
October 1, 2024

എസ്എൻഡിപി തെരഞ്ഞെടുപ്പ്: നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിന് നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് നിരീക്ഷണത്തിന് നിയോ​ഗിച്ചത്. ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് സമിതി. യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രോഡീകരിച്ച അംഗത്വ […]
October 1, 2024

ഗുജറാത്തിനും മണിപ്പൂരിനും ത്രിപുരക്കും അടിയന്തിര ദുരിതാശ്വാസ ഫണ്ട്, വയനാടിനെ വീണ്ടും തഴഞ്ഞു

ന്യൂഡൽഹി : മൂന്നൂറോളംപേർ കൊല്ലപ്പെട്ട വയനാട് ഉരുൾപൊട്ടൽ കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാതെ മോദിസർക്കാർ. ദേശീയ ദുരന്തപ്രതികരണ നിധി (എൻഡിആർഎഫ്)യിൽ നിന്ന് വിഹിതം അനുവദിച്ച് തിങ്കളാഴ്ച  ഇറക്കിയ ധനസഹായ പട്ടികയിലും കേരളം ഉൾപ്പെട്ടില്ല. മൂന്ന് […]
October 1, 2024

പ്രൊഫഷണല്‍ ടാക്സ് പരിഷ്‌കരണം ഇന്നുമുതല്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ പിരിക്കുന്ന പ്രൊഫഷണല്‍ ടാക്സ് ( തൊഴില്‍ നികുതി) പരിഷ്‌കരണം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍. ആറാം സംസ്ഥാന ധനകാര്യ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണം. ആറുമാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുന്നത്. ആറുമാസത്തെ […]
October 1, 2024

പാചക വാതക വില കൂട്ടി, കൊച്ചിയിലെ പുതുക്കിയ വില 1749 രൂപ

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. ഇതോടെ […]