നിലമ്പൂർ: ചന്തക്കുന്നിലെ പൊതുയോഗത്തിൽ സർക്കാരിനും പൊലീസിനുമെതിരായ വിമർശനം തുടർന്ന് പി.വി അൻവർ എംഎൽഎ. താൻ സ്വന്തമായി പാർട്ടിയുണ്ടാക്കാനില്ലെന്നും ജനങ്ങൾ പാർട്ടിയായാൽ കൂടെയുണ്ടാകുമെന്നും അൻവർ പറഞ്ഞു. ‘എൻ്റെ കക്കാടംപൊയിലിലെ പാർക്കിൻ്റെ ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്. ജിയോളജിക്കൽ സർവേ […]