Kerala Mirror

September 30, 2024

മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റിക്കൊന്ന കേസ്; രണ്ടാം പ്രതി ഡോ ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രേരണ കുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയത്.സെപ്റ്റംബർ 15നായിരുന്നു മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്‌കൂട്ടർ യാത്രികയായ […]
September 30, 2024

‘പ്രസ്താവന കൊണ്ട്  ജീവിക്കുന്ന പാർട്ടി’; സിപിഐക്കെതിരെ രൂക്ഷവിമർശനവുമായി കേരളാ കോൺഗ്രസ് എം

കോട്ടയം: സിപിഐയ്ക്ക് രൂക്ഷ വിമർശനവുമായി കേരളാ കോൺഗ്രസ് എം യുവജന വിഭാഗം. ‘പ്രസ്താവന കൊണ്ട് മാത്രം ജീവിക്കുന്ന പാർട്ടിയാണ് സിപിഐയെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ വോട്ട് എവിടെ പോയി എന്ന് പറയണമെന്നും’ യൂത്ത് ഫ്രണ്ട് എം […]
September 30, 2024

പോക്സോ കേസ്; കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്ലസ് വൺ വിദ്യാർഥിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. മറ്റൊരു ബ്രാഞ്ച് സെക്രട്ടറിക്കും കേസിൽ […]
September 30, 2024

ബലാത്സംഗ കേസ്‌: നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. പരാതി നല്‍കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ […]
September 30, 2024

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; ബാലചന്ദ്രമേനോനെതിരെ പരാതി

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി. നേരത്തെ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചത്. 2007ല്‍ ദേ ഇങ്ങോട്ടു നോക്കിയേ […]
September 30, 2024

അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് എ​ഡി​ജി​പി​യു​ടെ മൊ​ഴി

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നു എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത്കു​മാ​റി​ന്‍റെ മൊ​ഴി. ഉ​ന്ന​ത പോ​ലീ​സ് ഉ​ദോ​ഗ​സ്ഥ​രും ക​ള്ള​ക്ക​ട​ത്തു സം​ഘ​ങ്ങ​ൾ​ക്കും ഈ ​ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ജി​ത്കു​മാ​ർ ഡി​ജി​പി ഷേ​ഖ്‌ ദ​ർ​ബേ​ഷ് സാ​ഹി​ബ്‌ […]
September 30, 2024

അനാട്ടമി വിഭാഗത്തിന് വിട്ടുനല്‍കരുത്; ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സിപിഎം നേതാവായ എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മകള്‍ ആശാ ലോറന്‍സിന്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. അനാട്ടമി വിഭാഗത്തിന് മൃതദേഹം വിട്ടു കൊടുക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കളമശ്ശേരി […]
September 30, 2024

പോ​ക്സോ കേസ് : മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ലി​നെ വെ​റു​തെ വി​ട്ടു

പെരുമ്പാവൂർ : പോ​ക്സോ കേ​സി​ൽ മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ലി​നെ വെ​റു​തെ വി​ട്ടു.  പെരുമ്പാവൂർ പോ​ക്സോ കോ​ട​തി​യു​ടേ​താ​ണ് വി​ധി. കേ​സി​ൽ ഒ​ന്നാം പ്ര​തി​യും മോ​ൻ​സ​ന്‍റെ മാ​നേ​ജ​രു​മാ​യ ജോ​ഷി കു​റ്റ​ക്കാ​ര​ൻ എ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ മോ​ൻ​സ​നെ​തി​രെ […]
September 30, 2024

നമസ്കാ​ര​ത്തി​ന്‍റെ പേ​രി​ൽ വി​ഷം കു​ത്തി​വ​യ്ക്കു​ന്നു, അൻവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് എകെ ബാലൻ

ഡൽഹി: പി.വി അൻവർ എംഎൽഎക്ക് മറുപടിയുമായി സിപിഎം നേതാവ് എ.കെ ബാലൻ. അൻവർ മതവിശ്വാസവുമായി ബന്ധപ്പെട്ട് കള്ള പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും ബാലൻ പറഞ്ഞു. അൻവറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് അംഗീകരിക്കാൻ […]