Kerala Mirror

September 29, 2024

സ്‌കൂള്‍ സമയത്ത് പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകള്‍ വിലക്കി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ പഠനസമയം തടസപ്പെടുത്തിക്കൊണ്ടുള്ള യാതൊരു പരിപാടികളും ഇനി സ്‌കൂളുകളില്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. പിടിഎ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി (എസ്എംസി.), അധ്യാപകയോഗങ്ങള്‍, യാത്രയയപ്പ് തുടങ്ങിയവ സ്‌കൂള്‍ പ്രവൃത്തിസമയത്ത് നടത്തുന്നത് പഠനസമയത്തിന് നഷ്ടമുണ്ടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് […]
September 29, 2024

തിരുവനന്തപുരം ജില്ലയിൽ രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം

തിരുവനന്തപുരം: ജില്ലയിൽ രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുമല, മുള്ളുവിള സ്വദേശികളായ യുവതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ ഇവിടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം […]
September 29, 2024

പി​വി അ​ൻ​വ​റി​ന്‍റെ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ഇ​ന്ന് നി​ല​മ്പൂ​രി​ൽ

മ​ല​പ്പു​റം: പി.​വി. അ​ൻ​വ​ര്‍ എം​എം​ല്‍​എ​യു​ടെ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ഇ​ന്ന്. നി​ല​മ്പൂ​ര്‍ ച​ന്ത​ക്കു​ന്നി​ല്‍ വൈ​കു​ന്നേ​രം 6.30 നാ​ണ് യോ​ഗം.മു​ഖ്യ​മ​ന്ത്രി​ക്കും സ​ര്‍​ക്കാ​രി​നും സി​പി​എ​മ്മി​നു​മെ​തി​രേ ശ​ക്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്‍​വ​ര്‍ ഉ​യ​ര്‍​ത്തു​മെ​ന്നാ​ണ് സൂ​ച​ന. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും അ​നു​ഭാ​വി​ക​ളും പ​ങ്കെ​ടു​ക്കു​മോ​യെ​ന്നാ​ണ് ഏ​വ​രും […]
September 29, 2024

പുഷ്പന്റെ സംസ്കാരം ഇന്ന്; രാവിലെ മുതൽ പൊതുദർശനം

കണ്ണൂർ: അന്തരിച്ച സി പി എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പൻറെ മൃതദേഹം ഇന്ന് സംസ്കരിക്കും. വൈകീട്ട് അഞ്ചു മണിക്ക് ചൊക്ലിയിലെ വീട്ടു വളപ്പിലാണ് സംസ്കാരം. ഇന്നു രാവിലെ വിവിധയിടങ്ങളിൽ പുഷ്പന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. […]
September 29, 2024

എഡിജിപിക്കെതിരായ ​അന്വേഷണം: ഡിജിപിയുടെ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പി.വി അൻവർ എംഎൽഎയുടെ പരാതികളിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട്‌ മൂന്ന് ദിവസത്തിനുള്ളിൽ സർക്കാരിന് നൽകാനൊരുങ്ങി സംസ്ഥാന പൊലീസ് മേധാവി. ഇതിനൊപ്പം ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ […]
September 29, 2024

കാന്തല്ലൂരിൽ ഭീതി പരത്തിയ കാട്ടാന സ്വകാര്യ ഭൂമിയിൽ ചെരിഞ്ഞ നിലയിൽ

ഇടുക്കി: മറയൂർ കാന്തല്ലൂരിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഇടക്കടവ് പുതുവെട്ടിൽ സ്വകാര്യ ഭൂമിയിലാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടത്. മരണ കാരണം വ്യക്തമല്ല.കാന്തല്ലൂരിലെ ജനവാസ മേഖലകളിൽ ഭീതി പരത്തിയിരുന്ന ആനയാണിതെന്നും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായും […]
September 29, 2024

നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം ഒന്നാമത്

തിരുവനന്തപുരം: നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്‌സിലാണ് കേരളം ഒന്നാമതെത്തിയത്. കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ മികവിനുള്ള അംഗീകാരമാണ് അർബൻ ഗവേണൻസ് ഇൻഡക്‌സെന്ന് തദ്ദേശ സ്വയംഭരണ […]
September 29, 2024

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി, സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും

ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന വരുത്തി സർക്കാർ. ഉപമുഖ്യമന്ത്രിയായി മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ എത്തുന്നതാണ് പുനഃസംഘടനയിലെ പ്രധാനമാറ്റം. കൈക്കൂലിക്കേസിൽ ജയിലിലായിരുന്ന സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും.മന്ത്രിസഭയിൽ നാല് പുതുമുഖങ്ങളും ഇടം നേടിയിട്ടുണ്ട്. ഇത് […]
September 29, 2024

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര; സഞ്ജു സാംസൺ ടീമിൽ

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള 15 അംഗ ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ഒന്നാം വിക്കറ്റ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇടംപിടിച്ചു. യുവ പേസർ മയങ്ക് […]