Kerala Mirror

September 27, 2024

സ്വര്‍ണവില 57,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നത് തുടരുന്നു. ഇന്നലെ കുതിപ്പിന് ബ്രേക്കിട്ട സ്വര്‍ണവില ഇന്ന് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. 57000ലേക്ക് കുതിക്കുമെന്ന സൂചനയാണ് ഇന്ന് നല്‍കിയത്. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ […]
September 27, 2024

അന്‍വറുമായി നല്ല ബന്ധം, സിപിഎമ്മിലെ മാപ്പിള ലഹളയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം: കെ ടി ജലീല്‍

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് മുന്‍മന്ത്രി കെ ടി ജലീല്‍ എംഎല്‍എ. എഡിജിപി അജിത് കുമാറിനെതിരെ വരെ അന്‍വര്‍ വിഷയങ്ങള്‍ പ്രസക്തമാണ്. അതിനോട് യോജിപ്പാണ്. അതില്‍ കാര്യമുണ്ടെന്നു തോന്നിയതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. […]
September 27, 2024

കോൺഗ്രസ് തിരിച്ചെടുക്കുമോ?  പുതിയ പാർട്ടി പ്രഖ്യാപിക്കുമോ ? അൻവറിന്റെ രാഷ്ട്രീയഭാവി നാളെ അറിയാം

കോൺഗ്രസിലേക്കും യുഡിഎഫിലേക്കും ഒരു മടക്കം സാധ്യമാണോ? രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ ഡിഎൻഎ പരാമർശം പരസ്യമായി പിൻവലിച്ചു മാപ്പുപറഞ്ഞാൽ ആലോചിക്കാമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കോൺഗ്രസിലേക്കുള്ള ഘർവാപസിക്കുള്ള വാതിൽ തുറന്നുകിട്ടിയാൽ കയറിച്ചെല്ലാനായി […]
September 27, 2024

ശനിയാഴ്ച മുതൽ മഴ കനക്കും;  നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്  

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ‌ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ വിവധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ചയും […]
September 27, 2024

സിപിഎമ്മിനെയും പിണറായിയെയും വിടാതെ കുത്തിനോവിക്കുന്ന കാട്ടുകടന്നലായി അൻവർ മാറുമ്പോൾ

കോഴിക്കോട്: പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് മലപ്പുറത്തെ മുസ്‌ലിം ലീഗ് കോട്ട തകർക്കാൻ സിപിഎം ആവിഷ്‌ക്കരിച്ച ‘സ്വതന്ത്ര’ പരീക്ഷണങ്ങളിലെ പ്രധാന അസ്ത്രങ്ങളിലൊന്നായിരുന്നു പി.വി അൻവർ. ഏറനാട്ടിലും പൊന്നാനിയിലുമൊന്നും ലീഗിനെ തറപറ്റിക്കാനായില്ലെങ്കിലും കോൺഗ്രസിൽനിന്നു വന്ന അൻവർ […]
September 27, 2024

തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് […]
September 27, 2024

കേരളത്തിലെ വിവാദങ്ങൾക്കിടെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ജനറൽ സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ പോളിറ്റ് ബ്യൂറോ യോഗമാണിത്. ഇന്നും നാളെയും പോളിറ്റ് ബ്യൂറോ യോഗവും, 29,30 തീയതികളിൽ […]
September 27, 2024

പി.വി അൻവർ എംഎൽഎയെ ഒറ്റക്കെട്ടായി നേരിടാൻ സിപിഎം നേതൃത്വം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും, മന്ത്രി മുഹമ്മദ് റിയാസിനെതിരെ തിരിഞ്ഞ പി.വി അൻവർ എംഎൽഎയെ നേരിടാൻ ഒറ്റക്കെട്ടായി സിപിഎം നേതൃത്വം. പാർട്ടി അച്ചടക്ക നടപടിക്ക് പരിമിതി ഉണ്ടെങ്കിലും പാർലമെന്ററി രംഗത്ത് അൻവറുമായുള്ള ബന്ധം വിച്ഛേദിക്കാനാണ് സിപിഎം തീരുമാനം. എംഎൽഎ […]
September 27, 2024

‘വിരട്ടലും വിലപേശലും വേണ്ട, താക്കീതുമായി പിവി അൻവറിന്റെ വീടിനുമുന്നിൽ ബോർഡ്

മലപ്പുറം: മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കൾക്കുമെതിരെ ​ഗുരുതരവിമർശനങ്ങൾ നടത്തിയതിനു പിന്നാലെ പി.വി അൻവറിന് താക്കീതുമായി ഫ്ലക്സ് ബോർഡുകൾ. പി. വി അൻവര്‍ എംഎല്‍എയുടെ വീടിന് മുന്നിലാണ് സിപിഎം ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, […]