Kerala Mirror

September 25, 2024

ഇന്ത്യയിലേക്ക് വരാനും ഉല്‍പ്പാദനം നടത്താനും ടെസ്ലയ്ക്ക് രണ്ട് ഓപ്ഷനുകള്‍ : പീയുഷ് ഗോയല്‍

ഡൽഹി : ഇന്ത്യയിലേക്ക് വരാനും ഉല്‍പ്പാദനം നടത്താനും ഇലോണ്‍ മസ്‌കിന്റെ ടെസ്ലയെ സ്വാഗതം ചെയ്ത് കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. മസ്‌ക് ആവശ്യപ്പെട്ട സബ്‌സിഡികളെ കുറിച്ച് ചോദിക്കവേ സര്‍ക്കാര്‍ അവര്‍ക്ക് രണ്ട് […]
September 25, 2024

ജ​മ്മു കാ​ഷ്മീ​രി​ല്‍ ബി​ജെ​പി ത​ന്നെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കും : രാം ​ദാ​സ് അ​ത്താ​വ്‌​ലെ

ശ്രീ​ന​ഗ​ർ : ജ​മ്മു കാ​ഷ്മീ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം ​ദാ​സ് അ​ത്താ​വ്‌​ലെ. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം ബി​ജെ​പി ത​ന്നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ […]
September 25, 2024

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​യ്യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി : സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ കേ​സെ​ടു​ക്കേണ്ടതില്ലെന്ന് പോലീസ്

തൃ​ശൂ​ർ : മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​യ്യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​താ​യി പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട വ​കു​പ്പ് ഇ​ല്ലെ​ന്ന് പോ​ലീ​സ് അ​നി​ൽ അ​ക്ക​ര​യെ അ​റി​യി​ച്ചു. തൃ​ശൂ​ർ എ​സി​പി ആ​യി​രു​ന്നു പ​രാ​തി […]
September 25, 2024

മൃ​ത​ദേ​ഹം ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി അ​ർ​ജു​ന്‍റേ​തെ​ന്ന് ഉ​റ​പ്പാ​ക്കും; ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും

ബം​ഗ​ളൂ​രു : ഗം​ഗാ​വാ​ലി പു​ഴ​യി​ൽ​നി​ന്ന് ല​ഭി​ച്ച മൃ​ത​ദേ​ഹം ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ നടത്തി അ​ർ​ജു​ന്‍റേതെന്ന് സ്ഥിരീകരിച്ച ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ല്ലാ​തെ മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​ൻ കാ​ർ​വാ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ലോ​റി​യു​ടെ കാ​ബി​നി​ൽ​നി​ന്ന് […]
September 25, 2024

‘എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട; അവനെ എങ്ങനെയെങ്കിലും ഒന്ന് വീട്ടിലെത്തിക്കണം’; തൊണ്ടയിടറി മനാഫ്

ബംഗളൂരു : കര്‍ണാടകയിലെ ഷിരൂരിലെ തിരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ ലോറി അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വികാരനിര്‍ഭരനായി ലോറി ഉടമ മനാഫ്. അര്‍ജുനെ ജീവനോടെ തിരിച്ചെത്തിക്കുമെന്ന് അവന്റെ അച്ഛന് വാക്ക് നല്‍കിയിരുന്നു. ഇങ്ങനെയെങ്കിലും എത്തിച്ചെന്ന് […]
September 25, 2024

ഓണ്‍ലൈന്‍ തട്ടിപ്പ് : കണ്ണൂര്‍ സ്വദേശിനിക്ക് നഷ്ടമായത് 1.65 കോടി രൂപ

കണ്ണൂര്‍ : ഓണ്‍ലൈന്‍ തട്ടിപ്പില്‍ കണ്ണൂര്‍ സ്വദേശിനിക്ക് നഷ്ടമായത് 1.65 കോടി രൂപ. മുബൈ സിബിഐ ഓഫീസില്‍ നിന്നെന്ന വ്യാജേന വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്. പരാതിക്കാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത് എന്നീ കേസുകള്‍ ഉണ്ടെന്ന് […]
September 25, 2024

ചാലക്കുടിയില്‍ ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസം കിട്ടാതെ മരിച്ചു

തൃശൂര്‍ : ചാലക്കുടിയില്‍ ഡ്രൈനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസം കിട്ടാതെ മരിച്ചു. കാരുര്‍ സ്വദേശികളായ ജിതേഷ് (42) സുനില്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്. കാരൂരിലെ റോയല്‍ ബേക്കറിയുടെ ഡ്രൈനജ് ടാങ്ക് വൃത്തിയാക്കാന്‍ […]
September 25, 2024

മു​ഡ ഭൂ​മി അ​ഴി​മ​തി കേ​സ്; സി​ദ്ധ​രാ​മ​യ്യയ്ക്കെ​തി​രേ ലോ​കാ​യു​ക്ത അ​ന്വേ​ഷ​ണം

ബം​ഗ​ളൂ​രു : മു​ഡ ഭൂ​മി അ​ഴി​മ​തി കേ​സി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യയ്ക്കെ​തി​രേ ലോ​കാ​യു​ക്ത അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ബം​ഗ​ളു​രു​വി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​ത്യേ​ക കോ​ട​തി ആ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. മൂ​ന്ന് മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. മൈ​സൂ​രു […]
September 25, 2024

അര്‍ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം

ബംഗളൂരു : ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ഓടിച്ച ലോറിയുടെ കാബിന്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കാബിനകത്ത് അര്‍ജുന്റെതെന്ന് സംശയിക്കുന്ന മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. 71 ദിവസത്തിന് ശേഷമാണ് കാണാതായ ലോറിയും അര്‍ജുന്റെതെന്ന് കരുതുന്ന മൃതദേഹവും […]