Kerala Mirror

September 24, 2024

വിവാദങ്ങള്‍ക്കിടയിലും നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം തിരുപ്പതി ലഡു

ഹൈദരാബാദ് : തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിനിടെ, പ്രതിദിനം 60,000 തീര്‍ഥാടകര്‍ വരുന്ന തിരുപ്പതി ക്ഷേത്രത്തില്‍ ലഡു വില്‍പ്പനയെ ബാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നാല് ദിവസത്തിനിടെ 14 ലക്ഷത്തിലധികം തിരുപ്പതി ലഡു […]
September 24, 2024

കൊല്‍ക്കത്തയില്‍ ട്രാം സര്‍വീസ് ഒറ്റ റൂട്ടിലേക്ക് വെട്ടിച്ചുരുക്കി ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത : കൊല്‍ക്കത്തയുടെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ് ട്രാം സര്‍വീസുകള്‍. തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന ട്രാം കൊല്‍ക്കത്തയിലെ കൗതുക കാഴ്ചയാണ്. ഈ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു നഗരവും ഇതുതന്നെ. എന്നാല്‍ 150വര്‍ഷം പഴക്കമുള്ള […]
September 24, 2024

‘മുഡ’ കേസില്‍ സിദ്ധരാമയ്യക്ക് തിരിച്ചടി

ബംഗളൂരു : മൈസൂരു നഗരവികസന ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി. തന്നെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി […]
September 24, 2024

ചൊക്രമുടിയില്‍ എന്തിനീ മൗനം

എം ജെ ബാബു കുടിയേറ്റം ആരംഭിച്ചത് മുതല്‍ ഇടുക്കിയില്‍ ഭൂമി തര്‍ക്ക വിഷയമാണ്. കുടിയേറ്റം , കയ്യേറ്റത്തിന് വഴിമാറിയതോടെ അതു സംഘര്‍ഷത്തിലേക്ക് നീങ്ങി. ഭൂമിയുടെ രാഷ്ട്രിയവും ഇടുക്കിയുടെ മണ്ണില്‍ വേരോടി. വിനോദ സഞ്ചാര കേന്ദ്രങ്ങളായി ഇടുക്കി […]
September 24, 2024

മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ബലാത്സംഗക്കേസിൽ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: പീഡനക്കേസിൽ എം. മുകേഷ് എംഎൽഎയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 3 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് മുകേഷിനെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തത്. നേരത്തെ ലഭിച്ച മുൻകൂർ ജാമ്യമാണ് മുകേഷിന് തുണയായത്. അറസ്റ്റ് […]
September 24, 2024

സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍, അറസ്റ്റിന് നീക്കം; പൊലീസ് സംഘം കൊച്ചിയിലേക്ക്

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. സിദ്ദിഖ് വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. അതേസമയം […]
September 24, 2024

ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറായി കെ വി എസ് മണിയന്‍ ചുമതലയേറ്റു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കെ വി എസ് മണിയന്‍ ചുമതലയേറ്റു. പതിനാല് വര്‍ഷക്കാലം ഫെഡറല്‍ ബാങ്കിന്റെ സാരഥിയായിരുന്ന ശ്യാം ശ്രീനിവാസന്‍ വിരമിച്ച ഒഴിവിലേക്കാണ്‌ നിയമനം. തിങ്കളാഴ്ച മുതല്‍ […]
September 24, 2024

പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്ത​ൽ; എ​ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ഡി​ജി​പി​ക്ക് വി​യോ​ജി​പ്പ്

തൃ​ശൂ​ർ: തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​റി​ന്‍റെ റി​പ്പോ​ർട്ടി​നോ​ട് വി​യോ​ജി​ച്ച് ഡി​ജി​പി. ചി​ല ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് റി​പ്പോ​ര്‍​ട്ട് ഡി​ജി​പി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യ​ത്. ദേ​വ​സ്വ​ങ്ങ​ൾ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തി​യെ​ങ്കി​ൽ അ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​ത​ല്ലേ​യെ​ന്ന് ഡി​ജി​പി […]
September 24, 2024

പീഡനക്കേസ്: ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മുകേഷിനെ  ചോദ്യം ചെയ്യുന്നു

കൊച്ചി: പീഡനക്കേസിൽ എം. മുകേഷ് എംഎൽഎയെ ചോദ്യം ചെയ്യൽ ആരംഭിച്ചു‌. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ഉയർന്നു വന്ന ലൈം​ഗികാരോപണങ്ങൾക്ക് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് […]