Kerala Mirror

September 23, 2024

ഡ്രഡ്ജിങ് ഉടന്‍ അവസാനിപ്പിക്കില്ല; റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ ഇന്ന്  ഷിരൂരില്‍

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ നടക്കുന്ന ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎല്‍എ പറഞ്ഞു. ഇന്ന്  റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ ഷിരൂരില്‍ എത്തും. […]
September 23, 2024

ഉദ്വേഗം, കൈയ്യാങ്കളി, മോഹഭംഗം : തോൽവിയുടെ വക്കിൽ നിന്നും ആഴ്സണലിൽ നിന്നും സമനില പിടിച്ചെടുത്ത്‍ മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ: ഇത്തിഹാദിൽ നടന്ന നാടകീയ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആർസനലും രണ്ട് ഗോൾ വീതമടിച്ച് മത്സരം അവസാനിപ്പിച്ചു. പത്തുപേരായി ചുരുങ്ങിയിട്ടും പ്രതിരോധം ശക്തമാക്കി 2-1ന്റെ ലീഡുമായി നിന്ന ആർസനലിനെ 97ാം മിനുറ്റിൽ ജോൺ സ്റ്റോൺസ് നേടിയ […]
September 23, 2024

കാസർകോട്  അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

കണ്ണൂർ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച യുവാവ് മരിച്ചു. കാസർകോട് ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠനാണ് മരിച്ചത്. .​ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്‌​ച​യോ​ള​മാ​യി കാ​സ​ർ​കോ​ട് ഗ​വ.​ജ​ന​റ​ൽ ആ​ശു​പ്ര​തി​യി​ലും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മും​ബൈ​യി​ൽ ക​ട​യി​ൽ ജോ​ലി […]
September 23, 2024

ഉജ്ജ്വല തിരിച്ചുവരവ്; ഈസ്റ്റ് ബംഗാളിനെതിരെ 88ാം മിനിട്ടിൽ വിജയഗോളുമായി ബ്ളാസ്റ്റേഴ്സ്

കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വീണ്ടും മഞ്ഞക്കടലിരമ്പം. ഐ.എസ്.എൽ സീസണിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഉയർത്തിയ വെല്ലുവിളിക്ക് ​കേരള ബ്ലാസ്റ്റേഴ്സിന്റെ അതി ഗംഭീര മറുപടി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് […]
September 23, 2024

ഗം​ഗാവലി പുഴയിൽ മനുഷ്യന്റേതിന് സമാനമായ അസ്ഥി കണ്ടെത്തി

അങ്കോല: ഷിരൂരിൽ  നടത്തിയ തിരിച്ചിലിൽ നിർണായക കണ്ടെത്തൽ. ഗം​ഗാവലി പുഴയിൽ മനുഷ്യന്റേതിന് സമാനമായ അസ്ഥി കണ്ടെത്തി. ഇന്നലത്തെ  തിരച്ചിലിന്റെ അവസാന സമയത്താണ് ഡ്രഡ്ജർ അസ്ഥി കണ്ടെത്തിയത്. കൂടുതൽ സ്ഥിരീകരണത്തിനായി അസ്ഥി ഡിഎൻഎ പരിശോധനയക്ക് അയക്കും. വിശദമായ […]
September 23, 2024

‘പാർട്ടിയാണ് എല്ലാത്തിനും മുകളിൽ’: പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി വി അൻവർ

കൊച്ചി: സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശങ്ങൾ ശിരസാവഹിച്ച് പരസ്യ പ്രസ്താവനയിൽ നിന്ന് പിന്മാറുകയാണെന്ന് പി വി അൻവർ എംഎൽഎ. പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ഫെയ്സ്ബുക്കിൽ അൻവർ കുറിച്ചു. പൊലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്‌. […]