Kerala Mirror

September 23, 2024

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും സൂക്ഷിക്കുന്നതും കുറ്റകരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി  റദ്ദാക്കി. ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതും കുറ്റകരമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റ് റൈറ്റ്‌സ് ഫോര്‍ ചില്‍ഡ്രന്‍ […]
September 23, 2024

തിരക്ക്; വേണാട് എക്സ്പ്രസിൽ രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു

കൊച്ചി: വേണാട് എക്സ്പ്രസിൽ തിരക്കിനെ തുടർന്ന് രണ്ട് യാത്രക്കാർ കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസവും ഒരു യാത്രക്കാരി ട്രെയിനിൽ കുഴഞ്ഞുവീണിരുന്നു. മെമു ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ രംഗത്തെത്തി. നേരത്തെയും വേണാട് എക്സ്പ്രസില്‍ സമാനസംഭവമുണ്ടായിട്ടുണ്ട്. 2022 ഏപ്രിലില്‍ […]
September 23, 2024

സ്വര്‍ണവില വീണ്ടും കൂടി, പവന് 55840 രൂപ

കൊച്ചി: സ്വർണവില സർവകാല റെക്കോഡില്‍. 55840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. 160 രൂപയാണ് കൂടിയത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6980 രൂപയായി. ശനിയാഴ്ച വില 55680ലെത്തിയിരുന്നു. മേയില്‍ രേഖപ്പെടുത്തിയ പവന് […]
September 23, 2024

സുരേഷ് ഗോപിക്കായുള്ള ഗൂഢാലോചനയുടെ ഓരോ നീക്കവും വ്യക്തം, എംആർ അജിത് കുമാറിനെ വിമർശിച്ച് സിപിഐ മുഖപത്രം

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം. സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും അജിത് കുമാറിന്റെ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. നാണംകെട്ട റിപ്പോർട്ട് തയ്യാറാക്കി അജിത് കുമാർ […]
September 23, 2024

ലൈംഗികാതിക്രമ കേസ് : ന​ട​ൻ ജ​യ​സൂ​ര്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തിയിൽ

കൊ​ച്ചി : ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​നി​ക്കെ​തി​രാ​യ കേ​സ് കെ​ട്ടി ച​മ​ച്ച​താ​ണെ​ന്നാ​ണ് ജ​യ​സൂ​ര്യ​യു​ടെ വാ​ദം.പീ​ഡ​നം ന​ട​ന്ന​താ​യി ആ​രോ​പി​ക്കു​ന്ന തി​യ​തി​ക​ളി​ല്‍ വൈ​രു​ധ്യ​മു​ണ്ടെ​ന്നും നേ​ര​ത്തെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ജ​യ​സൂ​ര്യ വാ​ദി​ച്ചി​രു​ന്നു. വി​ദേ​ശ​ത്താ​യ​തി​നാ​ല്‍ […]
September 23, 2024

എംഎം ലോറന്‍സിന് ഇന്ന് നാട് വിടനല്‍കും, മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന്

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന് ഇന്ന് നാട് വിടനല്‍കും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം രാവിലെ ഗാന്ധിനഗറിലെ വീട്ടില്‍ കൊണ്ടുവരും. എട്ടുമുതല്‍ 8.30 വരെ ഇവിടെ പൊതുദര്‍ശനം. തുടര്‍ന്ന് സിപിഎം ജില്ലാ […]
September 23, 2024

മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ മാറ്റി, ജനങ്ങൾക്കൊപ്പം മാത്രമെന്ന സൂചനയുമായി പിവി അൻവറിന്റെ പുതിയ ഫേസ്ബുക്ക് കവർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവർ ഫോട്ടോ മാറ്റി പി.വി അൻവർ എംഎൽഎ. ജനങ്ങൾക്കൊപ്പമാണെന്ന് സൂചന നൽകുന്നതാണ് പുതിയ ഫോട്ടോ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ നിർദേശത്തിന് പിന്നാലെ താൽക്കാലികമായി പരസ്യപ്രസ്താവന അവസാനിപ്പിക്കുന്നതായി അൻവർ കഴിഞ്ഞ […]
September 23, 2024

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാ​ധ്യ​ത

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്  സാ​ധ്യ​ത​ .  ബംഗാൾ ഉൾക്കടലിൽ ര​ണ്ട് ച​ക്ര​വാ​ത ചു​ഴി രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ബം​ഗാ​ൾ ഉ​ൾ​ക​ട​ലി​നു മു​ക​ളി​ൽ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണ് കേ​ര​ള​ത്തി​ലെ മ​ഴ സാ​ഹ​ച​ര്യം വീ​ണ്ടും […]
September 23, 2024

സാമ്പത്തിക വർഷം പകുതി- മദ്യനയം പ്രഖ്യാപിക്കാതെ സർക്കാർ,​ ഡ്രൈഡെ തുടരും

തിരുവനന്തപുരം: സാമ്പത്തിക വർഷം പകുതി ആയിട്ടും സർക്കാർ മദ്യനയം പ്രഖ്യാപിച്ചിട്ടില്ല. പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കള്ളുഷാപ്പുകളുടെ ലൈസൻസ് അടുത്ത മാർച്ച് 31 വരെ നീട്ടിനൽകാൻ കഴിഞ്ഞ മാസം സർക്കുലർ ഇറക്കുകയും ചെയ്തു. അടുത്ത മാസം നാലിന് നിയമസഭാസമ്മേളനം […]