Kerala Mirror

September 22, 2024

ക്വാഡ് ഉച്ചകോടിക്കായി മോദി അമേരിക്കയില്‍; ഫിലാഡല്‍ഫിയയില്‍ ഉജ്ജ്വല സ്വീകരണം

വാഷിങ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല വരവേല്‍പ്പ്. നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി അമേരിക്കയിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മറ്റ് നേതാക്കളുമായി മോദി ഉഭയകക്ഷിചര്‍ച്ചകള്‍ നടത്തും. ഫിലാഡല്‍ഫിയയിലെ […]
September 22, 2024

തൃശൂർ പൂരം കലക്കൽ; ഡിജിപിക്ക് 600 പേജുള്ള റിപ്പോർട്ട് സമർപ്പിച്ച് എം.ആർ അജിത് കുമാർ

തിരുവനന്തപുരം: വിവാദങ്ങൾക്കു പിന്നാലെ, ത്യശൂർ പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി എം.ആർ അജിത്കുമാർ. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനാണ് റിപ്പോർട്ട്‌ നൽകിയത്. ഇന്നലെ വൈകീട്ട് ദൂതൻ വഴിയാണ് എഡിജിപി റിപ്പോർട്ട്‌ […]
September 22, 2024

‘ഹിന്ദു വികാരം വ്രണപ്പെടുത്തും’; തവനൂർ- തിരുനാവായ പാലത്തിനെതിരെ ഇ ശ്രീധരൻ ഹൈകോടതിയിൽ

കൊച്ചി: ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള നിർദ്ദിഷ്ട തവനൂർ-തിരുനാവായ പാലം ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുമെന്നും പാലം നിർമാണം പുന:പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് ബിജെപി നേതാവും മെട്രോമാനുമായ ഇ.ശ്രീധരൻ ഹൈക്കോടതിയിൽ . പാലത്തിന്റെ നിലവി​ലെ അലൈൻമെന്റിനെതിരെ ഇ. ശ്രീധരൻ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ […]
September 22, 2024

അരിയിൽ ഷുക്കൂർ, തലശേരി ഫസൽ വധക്കേസുകൾ അന്വേഷിച്ചിരുന്ന മുൻ ഡിവൈഎസ്പി ബിജെപിയിൽ

കണ്ണൂർ: അരിയിൽ ഷുക്കൂർ, തലശേരി ഫസൽ വധക്കേസുകൾ അന്വേഷിച്ചിരുന്ന മുൻ ഡിവൈഎസ്പി പി. സുകുമാരൻ ബിജെപിയിൽ. കണ്ണൂരിലെ ബിജെപി ഓഫീസിൽ എത്തിയാണ് സുകുമാരൻ അംഗത്വം സ്വീകരിച്ചത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് റിട്ട. […]