Kerala Mirror

September 20, 2024

ഡ്രഡ്ജര്‍ അപകടസ്ഥലത്തെത്തിക്കും; ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും

അങ്കോള : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ അപകട സ്ഥലത്ത് ഇന്ന് എത്തിക്കും. […]
September 20, 2024

യുവതിയുടെ പീഡന പരാതി; ബുട്ട ബൊമ്മ പാട്ടിന്റെ നൃത്ത സംവിധായകന്‍ ജാനി മാസ്റ്റര്‍ അറസ്റ്റില്‍

ഗോവ: തെന്നിന്ത്യൻ നൃത്തസംവിധായകൻ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റിൽ. വ്യാഴാഴ്ച ​ഗോവയിൽവെച്ച് സൈബറാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീമാണ് ജാനിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്‍റായ 21കാരിയുടെ ലൈംഗിക പീഡനാരോപണത്തെ തുടർന്ന് ഒളിവിലായിരുന്നു ജാനി […]
September 20, 2024

ടെലികോം കമ്പനികൾക്ക് പ്രഹരം: സ്‌​പെ​ക്ട്രം,​ ​ലൈ​സ​ൻ​സ് ​ഫീ​സ് ​ഇ​ന​ങ്ങ​ളി​ൽ​ ​1.6​ ​ല​ക്ഷം​ ​കോ​ടി കേന്ദ്രത്തിന് അടക്കണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി​ ​:​ ​സ്‌​പെ​ക്ട്രം​ ​ചാ​ർ​ജ്,​ ​ലൈ​സ​ൻ​സ് ​ഫീ​സ് ​ഇ​ന​ങ്ങ​ളി​ൽ​ ​ടെ​ലി​കോം​ ​ക​മ്പ​നി​ക​ളു​ടെ​ ​കു​ടി​ശ്ശി​​ക​ 1.6​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​അ​ട​യ്‌​ക്കു​ക​ ​ത​ന്നെ​ ​വേ​ണം.ടെ​ലി​കോം​ ​ക​മ്പ​നി​ക​ൾ​ ​കേ​ന്ദ്ര​വു​മാ​യി​ ​വ​രു​മാ​നം​ ​(​അ​ഡ​ജ​സ്റ്റ​ഡ് ​ഗ്രോ​സ് ​റ​വ​ന്യു​-​ ​എ.​ജി.​ആ​ർ​)​​​പ​ങ്കി​ടു​ന്ന​തി​ലെ​ […]
September 20, 2024

ട്രഷറി നിയന്ത്രണം : വയനാട് പുനഃരധിവാസവും തദ്ദേശ സ്ഥാപനങ്ങളും പ്രതിസന്ധിയിൽ

തിരുവനന്തപുരം:ട്രഷറികളിൽ 5 ലക്ഷം രൂപയ്ക്ക് മേലുള്ള ഇടപാടുകൾക്ക് നിയന്തണം പ്രാബല്യത്തിൽ. ഓണക്കാലത്തെ ചെലവിന് പിന്നാലെ, ട്രഷറി ഓവർഡ്രാഫ്റ്റിലേക്ക് മാറിയതും ഡിസംബർ വരെയുള്ള വായ്പാ പരിധി 1200 കോടിയായി ചുരുങ്ങിയതും മൂലമുള്ള ധനപ്രതിസന്ധി കണക്കിലെടുത്താണിത്. നിലവിൽ 25ലക്ഷം […]
September 20, 2024

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അജിത് കുമാറിനെതിരെ അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്. മുന്‍ പത്തനംതിട്ട എസ്പി സുജിത് […]
September 20, 2024

കൊൽക്കത്ത ബലാത്സംഗക്കൊല: ഭാഗികമായി സമരം അവസാനിപ്പിച്ച് ബംഗാളിലെ ജൂനിയർ ഡോക്ടർമാർ

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചിരുന്ന ബംഗാളിലെ ജൂനിയർ ഡോക്ടർമാർ സമരം ഭാഗികമായി അവസാനിപ്പിച്ചു. ശനിയാഴ്ച മുതൽ അത്യാഹിത വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കാനാണ് തീരുമാനം. അതേസമയം മറ്റു വിഭാഗങ്ങളിൽ ജോലി […]
September 20, 2024

‘എല്ലാം വഴിയെ മനസിലാകും’; പീഡന ആരോപണത്തില്‍ പ്രതികരിച്ച് ജയസൂര്യ

കൊച്ചി: ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. എല്ലാം വഴിയെ മനസിലാകുമെന്നും കേസ് കോടതിയുടെ പരിഗണനയിലുള്ളതായതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നും താരം പറഞ്ഞു. അമേരിക്കയിലായിരുന്ന ജയസൂര്യ വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിയത്. മുന്‍കൂര്‍ ജാമ്യം തേടി താരം […]
September 20, 2024

ജഗൻ സർക്കാർ തിരുപ്പതി ലഡു ഉണ്ടാക്കിയത് മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ച് : ടിഡിപി

ഹൈദരാബാദ് : മുന്‍ ആന്ധ്രാപ്രദേശ് സർക്കാറിന്‍റെ കാലത്ത് പ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കിയത് മൃഗക്കൊഴുപ്പ് ഉപയോ​ഗിച്ചാണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ട് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി( ടിഡിപി). ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറിയായ […]