ജയിലില്‍ നിന്നിറങ്ങിയ ഉടനെ താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്കുകയാണെന്ന പ്രഖ്യാപിച്ചതിലൂടെ അരവിന്ദ്‌കെജ്രിവാള്‍ ലക്ഷ്യമിട്ടതെന്തായിരുന്നു? ബിജെപിക്കെതിരെ കൃത്യവും സമയോചിതവുമായ ഒരു രാഷ്ട്രീയ തന്ത്രമാണ് അദ്ദേഹം പ്രയോഗിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജിപ്രഖ്യാപനത്തിലൂടെ കെജ്രിവാള്‍ ലക്ഷ്യമിട്ടത് […]