Kerala Mirror

September 12, 2024

മൊഴി അൽപസമയത്തിനകം രേഖപ്പെടുത്തും; പി.വി അൻവറിന്റെ പരാതിയിൽ എഡിജിപിക്ക് ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: പി.വി അൻവറിന്റെ പരാതിയിൽ എഡിജിപി എം.ആർ അജിത് കുമാറിന്റെ. പത്തരയോടെ ഹാജരാകാൻ എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.പൊലീസ് ആസ്ഥാനത്ത് വെച്ച് ഡിജിപി നേരിട്ട് മൊഴിയെടുക്കും. എഡിജിപിക്കെതിരായ ആരോപണങ്ങളിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് […]
September 12, 2024

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന തിയതി ഇന്ന്

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ഒക്ടോബർ 5ന് ഒറ്റ ഘട്ടമായാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ്. ഇനിയും 4 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.അതേസമയം ബിജെപി മുഴുവൻ സീറ്റുകളിലും ആം ആദ്മി […]
September 12, 2024

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണിത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറിയത്. അതിനിടെ, കേസുകളില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ യോഗം […]
September 12, 2024

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ശുപാര്‍ശ നല്‍കി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്തു സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടു നിര്‍മ്മാണം തുടങ്ങി പി വി അന്‍വര്‍ […]
September 12, 2024

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

ന്യൂഡല്‍ഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഡൽഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്‌.വിദഗ്ധ ഡോക്ടർമാരുടെ സംഘം സീതാറാം യെച്ചൂരിയെ നിരീക്ഷിച്ചു വരികയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി […]
September 12, 2024

കേരള യൂണിവേഴ്സി സെനറ്റ് തെരഞ്ഞെടുപ്പ് സംഘര്‍ഷം; പൊലീസ് കേസെടുക്കും

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടായതിൽ പൊലീസ് കേസെടുക്കും. വിശദ വിവരങ്ങൾ പൊലീസ് യൂണിവേഴ്സിറ്റിയോട് തേടും. സംഘർഷത്തിൽ ഉൾപ്പെട്ട കണ്ടാൽ അറിയാവുന്ന വിദ്യാർത്ഥി പ്രവർത്തകർക്കെതിരെയും കേസെടുത്തേക്കും. സംഘർഷത്തിനിടെ പൊലീസുകാർക്ക് നിസ്സാര പരിക്കേറ്റിരുന്നു. സെനറ്റ് ഹാളിലെ […]
September 12, 2024

കൊളംബസ് അല്ല, അമേരിക്ക കണ്ടെത്തിയത് ഇന്ത്യൻ നാവികൻ വസുലനെന്ന്‌ 
മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി

ഭോപാൽ: ക്രിസ്റ്റഫര്‍ കൊളംബസ് അല്ല ഇന്ത്യൻ നാവികനായ വസുലനാണ്‌ അമേരിക്ക കണ്ടെത്തിയതെന്ന വിചിത്രവാദവുമായി മധ്യപ്രദേശ്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർസിങ്‌ പാർമർ. ചൊവ്വാഴ്‌ച ബർക്കത്തുല്ല സർവകലാശാലയിലെ ബിരുദദാന ചടങ്ങിലാണ്‌ പാർമറുടെ അവകാശവാദം. മധ്യപ്രദേശ് ഗവർണർ മംഗുഭായ് […]
September 12, 2024

വാഹനങ്ങളുടെ ചില്ലുകളിൽ കൂളിങ്‌ ഫിലിം ഒട്ടിക്കാം ; ബിഎസ്‌എസ്‌ 
നിലവാരം വേണം

കൊച്ചി: മോട്ടോർ വാഹനങ്ങളുടെ ചില്ലുകളിൽ ബിഎസ്‌എസ്‌ നിലവാരത്തോടെയുള്ള സൺ കൺട്രോൾ ഫിലിം (കൂളിങ്‌ ഫിലിം) പതിക്കുന്നതിന്‌ നിയമതടസ്സമില്ലെന്ന് ഹൈക്കോടതി.  കൊച്ചിയിലെ സൺ കൺട്രോൾ ഫിലിം സ്റ്റോക്കിസ്റ്റിനും ആലപ്പുഴയിലെ അക്സസറീസ് സ്ഥാപനത്തിനും കൂളിങ്‌ ഫിലിം ഒട്ടിച്ച വാഹനത്തിന്റെ […]