കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത് കൃത്യവും, വ്യക്തവുമായ സന്ദേശം. തന്റെ പ്രസംഗത്തിലുടെനീളം മുഖ്യമന്ത്രി ആക്രമിച്ചത് കോൺഗ്രസിനെയും, പ്രതിപക്ഷത്തെയുമായിരുന്നെങ്കിലും, അദ്ദേഹം ഭംഗ്യന്തരേണ മറുപടി നൽകിയത് സ്വന്തം പാർട്ടിയിലെയും, മുന്നണിയിലെയും നേതാക്കൾക്കാണ്. […]