Kerala Mirror

September 11, 2024

പ്രത്യേക അന്വേഷണ സംഘം ഉപദ്രവിക്കുന്നുവെന്ന് മുകേഷിനെതിരായ പരാതിക്കാരി

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി നടൻ മുകേഷ് എംഎൽഎക്കെതിരായ പരാതിക്കാരി. പ്രത്യേക അന്വേഷണ സംഘം പീഡിപ്പിക്കുകയാണെന്ന് ഇവർ ആരോപിച്ചു. പുറംലോകവുമായി സംസാരിക്കുന്നത് ഒഴിവാക്കാനാണ് ശ്രമം. മാധ്യമങ്ങളോട് […]
September 11, 2024

932 രൂപ മുതല്‍ ടിക്കറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളാഷ് സെയില്‍ തുടങ്ങി

കൊച്ചി: 932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളാഷ് സെയില്‍ ആരംഭിച്ചു. 2025 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കായി സെപ്റ്റംബര്‍ 16 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും (airindiaexpress.com) […]
September 11, 2024

അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി എംആർ അജിത് കുമാർ

തിരുവനന്തപുരം: ഈ മാസം 14 മുതൽ നാല് ദിവസം സർക്കാർ അനുവദിച്ചിരുന്ന അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി എം.ആർ അജിത് കുമാർ. ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെ ഐപിഎസ് തലത്തിൽ വലിയ അഴിച്ചുപണി സർക്കാർ നടത്തിയിരുന്നു. […]
September 11, 2024

ചൊക്രമുടി സമരത്തിന് പരിസ്ഥിതി സംഘടനകളുടെ ഐക്യദാഢ്യം

ഇടുക്കി: മൂന്നാര്‍ മേഖലയിലെ ഉയരം കൂടിയ മലകളിലൊന്നായ ചൊക്രമുടി സംരക്ഷിക്കണമെന്ന് കേരളത്തിലെ പരിസ്ഥിതി സംഘടനകള്‍. നീലകുറിഞ്ഞികളും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമായ ചൊക്രമുടിയില്‍ വ്യാജ പട്ടയത്തിന്റെ മറവില്‍ നടക്കുന്ന റിസോര്‍ട്ട്‌വല്‍ക്കരണം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കല്‍പ്പറ്റ […]
September 11, 2024

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദത്തിനിടെ എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: എഡിജിപി-എം.ആർ അജിത് കുമാർ – ആർഎസ്എസ് നേതാവ് കൂടിക്കാഴ്ച വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ എൽഡിഎഫ് യോഗം ഇന്ന് വൈകിട്ട് ചേരും . എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതിൽ മുന്നണിക്കുള്ളിലുള്ള അതൃപ്തി ഇന്ന് ഘടകകക്ഷികൾ യോഗത്തിൽ പ്രകടമാക്കുമോ എന്ന് ഏവരും […]
September 11, 2024

മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർഡീലക്‌സ്‌ പുറത്തിറക്കാൻ കെഎസ്‌ആർടിസി

തിരുവനന്തപുരം : മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർഡീലക്‌സ്‌ പുറത്തിറക്കാൻ കെഎസ്‌ആർടിസി. നിലവിലെ ബസുകൾ നവീകരിക്കാനുള്ള നടപടികളും  ആരംഭിച്ചു. മിന്നലിനേക്കാൾ കൂടുതൽ സ്‌റ്റോപ്പുകൾ ഡീലക്‌സിലുണ്ടാകും.തിരുവനന്തപുരം-കോയമ്പത്തൂർ, കൊട്ടാരക്കര-കോയമ്പത്തൂർ, തിരുവനന്തപുരം-പെരിന്തൽമണ്ണ-മാനന്തവാടി, മൂന്നാർ-കണ്ണൂർ, കുമളി-കണ്ണൂർ, കുമളി-പെരിന്തൽമണ്ണ-മാനന്തവാടി, മാനന്തവാടി-പെരിന്തൽമണ്ണ,പത്തനംതിട്ട-എരുമേലി-തിരുവനന്തപുരം എന്നിവയാണ്‌ പുതുതായി ആരംഭിക്കുന്ന […]
September 11, 2024

കേരളത്തിൽ സർവീസ്‌ നടത്തുന്ന 8 ട്രെയിനിൽ ജനറൽ കോച്ച്‌ കൂട്ടും

തിരുവനന്തപുരം : യാത്രാദുരിതം രൂക്ഷമായതോടെ ദക്ഷിണ റെയിൽവേ 15 ജോഡി ട്രെയിനിൽ ജനറൽകോച്ചിന്റെ എണ്ണം നാലാക്കി. കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന എട്ടുജോഡി  ട്രെയിനുകൾക്കാണ്‌ പ്രയോജനം ലഭിക്കുക. ജനുവരിയിലെ വിവിധ തീയതികളിൽ തീരുമാനം പ്രാബല്യത്തിൽ വരും. ജനറൽ […]
September 11, 2024

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞത്തേക്ക്, തുറമുഖത്തേത് ഇന്ത്യയിലെ ആദ്യ ബർത്തിങ്

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരിത്രം കുറിക്കാന്‍ കപ്പല്‍ ഭീമനെത്തുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ എം.എസ്.സി ക്ലോഡ്‌ ജിറാൾറ്റാണ് തുറമുഖത്തെത്തുന്നത്. കപ്പല്‍ 13ന് വൈകിട്ടോടെ വിഴിഞ്ഞം ബെര്‍ത്തില്‍ അടുക്കുമെന്നാണ് സൂചന. 399 […]
September 11, 2024

പൊലീസിനെതിരായ പരാതി സ്വീകരിക്കാൻ പിവി അൻവർ തുടങ്ങിയ വാട്സ്ആപ്പ് നമ്പർ ബ്ലോക്കായി‌

കോഴിക്കോട്: പൊലീസിനെതിരായ പരാതി സ്വീകരിക്കാൻ പി.വി അൻവർ എം.എൽ.എ തുടങ്ങിയ വാട്ട്സ്ആപ്പ് നമ്പർ ബ്ലോക്കായി‌. ‘പൊലീസിലെ പുഴുക്കുത്തുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാൻ വേണ്ടി പ്രസിദ്ധീകരിച്ച വാട്ട്സാപ്പ്‌ നമ്പർ ഏതൊക്കെയോ തൽപ്പരകക്ഷികൾ ചേർന്ന് സ്പാം റിപ്പോർട്ട്‌ ചെയ്ത്‌ […]