Kerala Mirror

September 8, 2024

കത്തിലെ ഉള്ളടക്കം ചട്ടവിരുദ്ധം : എഡിജിപി അജിത്കുമാറിനെ തള്ളി ഡിജിപി

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ തള്ളി ഡിജിപി. അജിത് കുമാറിന്റെ കത്തിലെ ഉള്ളടക്കം ചട്ടവിരുദ്ധമെന്നാണ് വിലയിരുത്തൽ. അന്വേഷണം കഴിയുന്നത് വരെ ഐജിയും ഡിഐജിയും ഡിജിപിക്ക് റിപ്പോർട്ട്‌ ചെയ്യണമെന്നാണ് കത്തിലെ നിർദേശം. എന്നാൽ ഇങ്ങനെ റിപ്പോർട്ട്‌ […]
September 8, 2024

നാലാംദിനവും കുടിവെള്ളത്തിനായി നെട്ടോട്ടം; വലഞ്ഞ് തിരുവനന്തപുരം നഗരവാസികള്‍

തിരുവനന്തപുരം: നഗരത്തില്‍ നാലാംദിനവും കുടിവെളളം കിട്ടാതെ വലഞ്ഞ് നഗരവാസികള്‍. താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെളള വിതരണം പുനസ്ഥാപിക്കാനായെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ ദുരിതം തുടരുകയാണ്. ഇന്ന് ഉച്ചയോടെ കുടിവെള്ള വിതരണം പൂര്‍വ്വസ്ഥിതിയിലാകുമെന്നാണ് അധികൃതര്‍ പറയുന്നത്. കുടിവെള്ള ക്ഷാമത്തിനെതിരെ ബിജെപി […]
September 8, 2024

മമ്മൂട്ടിയ്ക്ക് പിറന്നാൾ സമ്മാനം,ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീ സൗഹാർദ വിനോദസഞ്ചാര പദ്ധതി ചെമ്പ് ഗ്രാമത്തിലേക്ക്

കൊച്ചി: നടൻ മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമാക്കി മാറ്റാനൊരുങ്ങി ടൂറിസം വകുപ്പ്. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീ സൗഹാർദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ […]
September 8, 2024

ബാബുരാജിനെതിരായ പീഡന പരാതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

തൊടുപുഴ: നടന്‍ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പൊലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവില്‍ പരാതിക്കാരി സ്ഥലത്തില്ല. ഉത്തരേന്ത്യയിലുള്ള പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കമാണ് പൊലീസ് […]
September 8, 2024

അൻവറിന്റെ ആരോപണങ്ങളിൽ മൗനം തുടർന്ന് മുഖ്യമന്ത്രി, എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതിൽ പാർട്ടിയിലും മുന്നണിക്കുള്ളിലും അതൃപ്തി

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെ അടക്കം ഗുരുതരാരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുകയാണ്. ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി തന്നെ സമ്മതിച്ചിട്ടും നടപടിയിലേക്ക് സർക്കാർ കടന്നിട്ടില്ല. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും കടുത്ത […]
September 8, 2024

സംസ്ഥാനത്ത് രണ്ടുദിവസം പരക്കെ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, […]
September 8, 2024

ആര്‍എസ്എസ് നേതാക്കളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടാല്‍ എന്ത് സംഭവിക്കും?

കേരളത്തിലെ സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനും, ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയുമായ എംആര്‍ അജിത്ത്കുമാര്‍  രണ്ടുപ്രമുഖ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചത്  വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ്  എംആര്‍ അജിത്ത്കുമാര്‍  ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കേവലമായ […]
September 8, 2024

കണ്ണൂരിലെ സിപിഎമ്മില്‍ പന്തംകൊളുത്തിപ്പട

കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ സിപിഎമ്മിന്റെ അവശേഷിക്കുന്ന ഏക ശക്തികേന്ദ്രം കണ്ണൂര്‍ ജില്ലയാണ്. എന്നാല്‍ ഇപ്പോള്‍ അവിടെ പാര്‍ട്ടിക്ക് ബ്രാഞ്ച് സമ്മേളനം നടത്താന്‍ പോലും ആളെക്കിട്ടാത്ത അവസ്ഥയാണ്. കടുത്ത പ്രദേശിക വിഭാഗീയതയും, പ്രശ്‌നങ്ങളും കണ്ണുരിലെ സിപിഎം […]