Kerala Mirror

September 6, 2024

പക്ഷിപ്പനി: നാലു ജില്ലകളില്‍ വളര്‍ത്തുപക്ഷികള്‍ക്ക് നിരോധനം

ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാന്‍ നാലു ജില്ലകളില്‍ നാലു മാസം വളര്‍ത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഏപ്രില്‍ മുതല്‍ പക്ഷിപ്പനി ആവര്‍ത്തിച്ച ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത […]
September 6, 2024

നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാം: മന്ത്രി

തൃശൂര്‍: നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ സമയക്രമം കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയുള്ള ഏത് സ്ലോട്ടും കോളജുകള്‍ക്ക് തെരഞ്ഞെടുക്കാമെന്നും അധ്യാപകര്‍ക്ക് അധികഭാരം ഉണ്ടാവില്ലെന്നും മന്ത്രി […]
September 6, 2024

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ല ; ഡിജിപിക്ക് എഡിജിപി അജിത് കുമാറിന്റെ കത്ത്

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഡി ജി പി ഷേഖ് ദർവേഷ് സാഹിബിന് കത്തയച്ച് എ ഡി ജി പി അജിത് കുമാർ. കേസ് അന്വേഷിക്കുന്ന ഐ ജിയും ഡി ഐ ജിയും തനിക്ക് […]
September 6, 2024

കരിയറിൽ 900 ഗോളുകൾ; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റെക്കോർഡ്

ലിസ്ബൺ: കരിയറില്‍ 900 ഗോളുകൾ‌ തികച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു റൊണാൾഡോയുടെ ചരിത്ര ഗോൾ. മത്സരം പോർച്ചുഗൽ 2–1ന് വിജയിച്ചു. 34–ാം മിനിറ്റിൽ നുനോ മെൻഡസിന്റെ […]
September 6, 2024

കേന്ദ്ര സർക്കാരിന്റെ  വ്യവസായ സൗഹൃദ റാങ്കിംഗ്: കേരളം രാജ്യത്ത് ഒന്നാം റാങ്കിൽ, ഒന്നാം സ്ഥാനത്ത് എത്തിച്ചത് 9 നേട്ടങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കി കേരളം. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ പരിഷ്കരണ കർമ്മപദ്ധതിയുടെ കീഴിൽ ഏർപ്പെടുത്തിയ 2022ലെ ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. […]
September 6, 2024

പി.ശശിക്കും എഡിജിപിക്കുമെതിരായ അൻവറിന്റെ പരാതി സിപിഎം സെക്രട്ടേറിയേറ്റ് ഇന്ന് ചർച്ച ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി,എഡിജിപി എം.ആർ അജിത് കുമാർ എന്നിവർക്കെതിരെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നൽകിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും . അൻവറിന്‍റെ പരാതി പരിശോധിക്കപ്പെടേണ്ടതാണെന്നാണ് […]
September 6, 2024

സപ്ലൈകോയിൽ സബ്സിഡി മുളകിന്‍റെ വില രണ്ട് രൂപ കുറച്ചു

തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡിയുള്ള മുളകിന്‍റെ വില രണ്ട് രൂപ കുറച്ചു. 75ൽ നിന്ന് 73 രൂപയാക്കിയാണ് കുറച്ചത്. സബ്സിഡിയുള്ള മൂന്നിന സാധനങ്ങൾക്ക് വില കൂട്ടിയത്. വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുളകിന് വില കുറയ്ക്കാനുള്ള […]
September 6, 2024

എസ്പി സുജിത് ദാസിന്‍റെ സസ്പെൻഷനിലേക്ക് നയിച്ചത് പിവി അൻവറുമായുള്ള ഫോൺ സംഭാഷണം

മലപ്പുറം: പത്തനംതിട്ട എസ്.പിയായിരുന്ന സുജിത് ഐപിഎസിന്‍റെ സസ്പെന്‍ഷനിലേക്ക് നയിച്ചത് പി.വി അന്‍വറുമായി നടത്തിയ സംഭാഷണത്തിലെ പരാമർശങ്ങള്‍. മരംമുറി പരാതി പിന്‍വലിക്കാൻ ആവശ്യപ്പെട്ടതും ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ അപകീർത്തിപരമായി പരാമർശം നടത്തിയതും ഗുരുതര ചട്ടലംഘനമെന്ന് വിലയിരുത്തല്‍. സുജിത് ദാസിന്‍റെ […]