Kerala Mirror

September 5, 2024

പ്രാഥമികാന്വേഷണം നടത്തിയ ശേഷം മാത്രം പിവി അൻവറിന്റെ മൊഴിയെടുപ്പ് മതിയെന്ന് ഡിജിപി

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും മുൻ പത്തനംതിട്ട എസ്.പി സുജിത് ദാസിനുമെതിരായ ആരോപണങ്ങളിൽ പ്രാഥമികാന്വേഷണം നടത്തിയ ശേഷം മതി പി.വി അൻവർ എം.എൽ.എയുടെ മൊഴിയെടുപ്പെന്ന് സംസ്ഥാന പൊലീസ് […]
September 5, 2024

ഓണത്തിരക്കിൽ ആശ്വാസം, 12 ട്രെയിനുകളുടെ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: ഓണം അവധിക്കാലത്ത് യാത്രാക്ലേശം രൂക്ഷമാകുമെന്ന മലയാളികളുടെ ആശങ്കയ്ക്ക് പരിഹാരവുമായി ഇന്ത്യന്‍ റെയില്‍വേ. അവധി സീസണിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് 12 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സമയപരിധി നീട്ടിയിരിക്കുകയാണ് റെയില്‍വേ. ഡിസംബര്‍ ആദ്യത്തെ ആഴ്ച വരെ ഓടുന്ന […]
September 5, 2024

ഇപിഎസ് പെൻഷൻ  ഇന്ത്യയിൽ എവിടെ നിന്നും , പ്രയോജനം ലഭിക്കുക 78 ലക്ഷത്തിലധികംപേർക്ക്

ന്യൂഡൽഹി: ഇ.പി.എസ് പെൻഷൻ പദ്ധതിയിൽ (1995) അംഗമായവർക്ക് 2025 ജനുവരി ഒന്നുമുതൽ രാജ്യത്തെ ഏത് ബാങ്കിന്റെയും ഏതു ശാഖയിലൂടെയും പെൻഷൻ ലഭിക്കും. ഇ.പി.എസ് പെൻഷൻ കേന്ദ്രീകൃത പെൻഷൻ പേയ്‌മെന്റ് (സി.പി.പി.എസ് ) സംവിധാനത്തിൽ വന്നതോടെയാണിത്. 78 […]
September 5, 2024

പുതിയ ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് സംസ്ഥാനത്തിന്റെ അംഗീകാരം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിക്കുന്നത് കണക്കിലെടുത്ത് പുതിയ ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കുറഞ്ഞത് 10 ഏക്കറിൽ വലിയ ലോജിസ്റ്റിക് പാർക്കുകളും 5 ഏക്കറിൽ മിനി ലോജിസ്റ്റിക് പാർക്കുകളും സ്ഥാപിക്കാം. ഇവിടെ ചരക്ക് […]
September 5, 2024

എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റാൻ എൻസിപിയിൽ നീക്കം, പിസി ചാക്കോ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റാൻ എൻസിപിയിൽ ശക്തമായ നീക്കം. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുടെ പിന്തുണയോടെയാണ് നീക്കം നടക്കുന്നത്. ചാക്കോ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ മന്ത്രി സ്ഥാനത്തു നിന്നു മാറ്റിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്ന് […]
September 5, 2024

13 ഇനങ്ങൾക്ക് സബ്സിഡി, 200ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവ്; സപ്ലൈകോ ഓണം ഫെയറുകൾ ഇന്നുമുതൽ

തിരുവനന്തപുരം: ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നുവൈകീട്ട് 5 മണിക്ക് തിരുവനന്തപുരം കിഴക്കേകോട്ട ഇകെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജിആർ അനിലിന്റെ അധ്യക്ഷതയിൽ […]
September 5, 2024

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ഉള്‍പ്പടെ 67 അംഗ സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ച് ബിജെപി

ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 90 മണ്ഡലങ്ങളില്‍ 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി നായബ് സിങ് സൈനിയും മുന്‍ ആഭ്യന്തരമന്ത്രി അനില്‍ വിജും ആദ്യപട്ടികയില്‍ ഇടം പിടിച്ചു.നായബ് സിങ് […]