Kerala Mirror

September 5, 2024

നിയമസഭാ പ്രതിഷേധം : സ്പീക്കറുടെ കസേര വലിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ ടി ജലീല്‍ എംഎല്‍എ

തിരുവനന്തപുരം : ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ നടത്തിയ പ്രതിഷേധത്തിനിടെ സ്പീക്കറുടെ കസേര വലിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ ടി ജലീല്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് കമന്റിന് നല്‍കിയ മറുപടിയിലാണ് കൈപ്പിഴ […]
September 5, 2024

എസ് പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട : മുന്‍ എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി ഉത്തരവിട്ടു. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. എസ്പി ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് ഡിജിപിയുടെ റി്‌പ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പിവി അന്‍വര്‍ […]
September 5, 2024

നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജം : വിനീത് ശ്രീനിവാസന്‍

കൊച്ചി : നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം, കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ […]
September 5, 2024

മുകേഷ് പുറത്ത്; ബി ഉണ്ണികൃഷ്ണന്‍ നയരൂപീകരണ സമിതിയില്‍

തിരുവനന്തപുരം : സിനിമാ നയകരട് രൂപീകരണ സമിതിയില്‍നിന്നും നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കി. സിപിഎം നിര്‍ദേശ പ്രകാരമാണു പീഡനക്കേസില്‍ പ്രതിയായ മുകേഷിനെ ഒഴിവാക്കിയത്. സിനിമാ കോണ്‍ക്ലേവിനു മുന്നോടിയായാണ് ഷാജി എന്‍ കരുണ്‍ ചെയര്‍മാനായി നയരൂപീകരണ സമിതി […]
September 5, 2024

അമൃതയിൽ അന്താരാഷ്ട്ര ക്ലിനിക്കൽ സൈക്കോളജി കോൺക്ലേവ് ആരംഭിച്ചു

കൊച്ചി: അമൃത ആശുപത്രിയിൽ മൂന്നു ദിവസത്തെ അന്താരാഷ്ട്ര ക്ലിനിക്കൽ സൈക്കോളജി സമ്മേളനത്തിന് തുടക്കമായി. ലൈംഗികതയും പ്രത്യുത്പാദന ആരോഗ്യവും (സെക്ഷ്വൽ ആൻഡ് റീപ്രൊഡക്ടീവ് ഹെൽത്ത്) എന്ന വിഷയത്തെ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള […]
September 5, 2024

ഊബർ, ഒല ഓണ്‍ലൈന്‍ ടാക്സി ഡ്രൈവർമാർ നാളെ പണിമുടക്കും

കൊച്ചി: കമ്പനികളുടെ ചൂഷണങ്ങളില്‍ പ്രതിഷേധിച്ച് ഊബർ, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവർമാർ നാളെ പണിമുടക്കും. ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് എല്ലാ […]
September 5, 2024

‘യൂത്ത് കോൺ​ഗ്രസുകാരെ മർ​​ദിച്ച പൊലീസുകാരെ വ്യക്തിപരമായി നേരിടും’: കെ. സുധാകരൻ

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസുകാരെ മർ​​ദിച്ച പൊലീസുകാരെ വ്യക്തിപരമായി നേരിടുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പട്ടാളം വന്നാലും പിന്തിരിപ്പിക്കാനാവില്ലെന്നും അ​ദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെയാണ് കെപിസിസി അധ്യക്ഷൻ സ്ഥലത്തെത്തിയത്. തിരുവനന്തപുരത്ത് […]
September 5, 2024

യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിവിധയിടങ്ങളിൽ നടത്തിയ മാർച്ചിൽ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ ഏഴ് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. […]
September 5, 2024

മെസ്സിയും റൊണാൾഡോയും ഇല്ലാതെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയിലെ ആദ്യ ബാലൻ ഡി ഓർ പട്ടിക പുറത്ത്

പാരിസ്: മെസിയും റൊണാൾഡോയും ഇല്ലാതെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയിലെ ആദ്യ ബാലൻ ഡി ഓർ പട്ടിക പുറത്ത് .  2003ന് ശേഷം ഇതാദ്യമായാണ് ഇരുവരും ഇല്ലാത്ത  ബാലൻ ഡി ഓർ പട്ടിക വരുന്നത് . കാൽപന്ത് […]