Kerala Mirror

September 4, 2024

തൃ​ശൂ​രി​ൽ ഫ​ർ​ണി​ച്ച​ർ ക​ട തീ​പി​ടി​ച്ച് ക​ത്തി ന​ശി​ച്ചു

തൃ​ശൂ​ർ : മ​ര​ത്താ​ക്ക​ര​യി​ൽ ഫ​ർ​ണി​ച്ച​ർ ക​ട തീ​പി​ടി​ച്ച് ക​ത്തി ന​ശി​ച്ചു. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ അ​ഞ്ച് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ സ​മ​യ​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് അ​പ​ക​ട​സ്ഥി​തി നി​യ​ന്ത്രി​ച്ച​ത്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. […]
September 4, 2024

പി വി അന്‍വര്‍ മെരുങ്ങിയതിന് പിന്നില്‍ റിവേഴ്‌സ് ബ്‌ളാക്ക് മെയിലിംഗോ?

പിവി അന്‍വര്‍ മെരുങ്ങിയതെങ്ങിനെ? സിപിഎമ്മില്‍ നിന്നുകിട്ടുന്ന സൂചനകളനുസരിച്ച് മുഖ്യമന്ത്രി നടത്തിയ ‘റിവേഴ്‌സ് ബ്‌ളാക്ക് മെയിലിംഗിലാണ’് പിവി അന്‍വര്‍ മെരുങ്ങിയതെന്ന് വ്യക്തമാവുകയാണ്. പി ശശിക്കും, എഡിജിപി എംആര്‍ അജിത്ത് കുമാറിനും പിവി അന്‍വറിന്റെ നീക്കങ്ങളെക്കുറിച്ച് മുന്‍പെ തന്നെ […]
September 4, 2024

യു​വ ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി: അ​ല​ൻ​സി​യ​റി​നെ​തി​രെ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: യു​വ ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ൽ ന​ട​ന്‍ അ​ല​ൻ​സി​യ​റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. 2017ൽ ​ബം​ഗ​ളൂ​രു​വി​ൽ വെ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം ചെ​ങ്ങ​മ​നാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.സി​നി​മാ സെ​റ്റി​ല്‍​വെ​ച്ച് അ​ല​ൻ​സി​യ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഐ​പി​സി 354 […]
September 4, 2024

‘നിവിൻ പോളി പറയുന്നത് പച്ചക്കള്ളം’; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി

കൊച്ചി: പീഡനാരോപണം നിഷേധിച്ചതിന് പിന്നാലെ നടൻ നിവിൻ പോളിക്കെതിരെ പരാതിക്കാരി. നിവിൻ പറയുന്നത് പച്ചക്കള്ളമാണെന്ന് അവർ പറഞ്ഞു. തന്നെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി. ശാരീരികവും മാനസികവുമായി ഉപദ്രവിച്ചുവെന്ന് ആദ്യ പരാതിയിൽ പറഞ്ഞിരുന്നുവെന്നും പരാതിക്കാരി […]
September 4, 2024

പാ​പ്പ​നം​കോ​ട് ന​ട​ന്ന​ത് കൊ​ല​പാ​ത​കം; മ​രി​ച്ച​ത് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യും ആ​ൺ സു​ഹൃ​ത്തും

തി​രു​വ​ന​ന്ത​പു​രം: പാ​പ്പ​നം​കോ​ട് ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ ന​ട​ന്ന​ത് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി വൈ​ഷ്ണ​യും ഇ​വ​രു​ടെ ആ​ൺ​സു​ഹൃ​ത്ത് ബി​നു​വു​മാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.ബി​നു​വാ​ണ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മൃ​ത​ദേ​ഹം ഇ​യാ​ളു​ടേ​താ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ഡി​എ​ൻ​എ […]
September 4, 2024

പ്രതിഷേധം ഫലം കണ്ടു; നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബർ 28ന്

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബർ 28ന് നടക്കും. കനത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ വള്ളംകളി നടത്താൻ തീരുമാനിച്ചത്. ജലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകത്തെ തന്നെ ഏറ്റവും വാശിയേറിയ ജലമാമാങ്കമാണ് നെഹ്‌റു ട്രോഫി […]