Kerala Mirror

September 4, 2024

ലൈംഗിക അതിക്രമങ്ങളില്‍ നടപടിയുമായി തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം

ചെന്നൈ : മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗിക ചൂഷണങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, ലൈംഗിക അതിക്രമങ്ങളില്‍ നടപടിയുമായി തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം. […]
September 4, 2024

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ കേസെടുത്തു

മും​ബൈ : മ​ഹാ​രാ​ഷ്ട്ര മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും എ​ന്‍​സി​പി നേ​താ​വു​മാ​യ അ​നി​ല്‍ ദേ​ശ്മു​ഖി​നെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്തു. ബി​ജെ​പി നേ​താ​ക്ക​ളെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് 2022ൽ ​സി​ബി​ഐ […]
September 4, 2024

മഹാരാഷ്ട്രയിൽ ബിജെപി നേതാവ് എൻസിപിയിൽ

മുംബൈ : ലോക്സഭാ തെരഞ്ഞെടുപ്പോടെ മഹാരാഷ്ട്രയിൽ ബിജെപി നേരിട്ടുവരുന്ന തിരിച്ചടി തുടരുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വലംകൈയായ നേതാവ് മുൻ മുഖ്യമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നു. കോലാപ്പൂർ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് […]
September 4, 2024

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും; വെറുപ്പിനെ സ്നേഹം കൊണ്ട് നേരിടും : രാഹുൽ ഗാന്ധി

ശ്രീനഗർ : അധികാരത്തിലെത്തിയാൽ ഇൻഡ്യാ സംഖ്യത്തിന്റെ പ്രഥമ പരിഗണന ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിൽ അടുത്തമാസം ഇൻഡ്യാ സംഖ്യത്തിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ അവകാശപ്പെട്ടു. നിയമസഭാ […]
September 4, 2024

തൃശൂരില്‍ എച്ച് 1 എന്‍ വണ്‍ 1 ബാധിച്ച് 62 കാരി മരിച്ചു

തൃശൂര്‍ : തൃശൂരില്‍ എച്ച് 1 എന്‍ വണ്‍ 1 ബാധിച്ച് 62 കാരി മരിച്ചു. എറവ് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വീണ്ടം എച്ച്1 […]
September 4, 2024

വ​യ​നാ​ട് പു​ന​ര​ധി​വാ​സം; രാ​ഹു​ൽ ഗാ​ന്ധി ഒ​രു മാ​സ​ത്തെ ശ​മ്പ​ളം കെ​പി​സി​സി ഫ​ണ്ടി​ലേ​ക്ക് കൈ​മാ​റി

ന്യൂ​ഡ​ൽ​ഹി : വ​യ​നാ​ട്ടി​ൽ ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഒ​രു മാ​സ​ത്തെ ശ​മ്പ​ളം കൈ​മാ​റി. കെ​പി​സി​സി​യു​ടെ പു​ന​ര​ധി​വാ​സ ഫ​ണ്ടി​ലേ​ക്കാ​ണ് രാ​ഹു​ൽ പ​ണം ന​ൽ​കി​യ​ത്. മാ​സ ശ​മ്പ​ള​മാ​യ 2,30,000 രൂ​പ​യാ​ണ് രാ​ഹു​ൽ സം​ഭാ​വ​ന ന​ല്‍​കി​യ​ത്. […]
September 4, 2024

ഓ​ണ​ക്കി​റ്റ് ഒ​ന്‍​പ​തു മു​ത​ല്‍ ​വി​ത​ര​ണം ചെ​യ്യും

കോ​ട്ട​യം : മ​ഞ്ഞ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ന്‍​പി​ഐ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും സൗ​ജ​ന്യ ഓ​ണ​ക്കി​റ്റു​ക​ള്‍ റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ ഒ​ന്‍​പ​തു​മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. ചെ​റു​പ​യ​ര്‍ പ​രി​പ്പ്, സേ​മി​യ പാ​യ​സം മി​ക്‌​സ്, മി​ല്‍​മ നെ​യ്യ്, ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, വെ​ളി​ച്ചെ​ണ്ണ, സാ​മ്പാ​ര്‍ പൊ​ടി, […]
September 4, 2024

ഐപിഎല്‍ : ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി തിരിച്ചെത്തും

ജയ്പുര്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ തിരിച്ചെത്തുന്നു. ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറിയ ശേഷമാണ് ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നത്. ദ്രാവിഡിന്റെ സഹപരിശീലകനായി […]
September 4, 2024

പാരാലിംപിക്‌സില്‍ ഇന്ത്യയുടെ സച്ചിന്‍ ഖിലാരിക്ക് വെള്ളി; മെഡല്‍ നേട്ടം 21 ആയി, സര്‍വകാല റെക്കോര്‍ഡ്

പാരീസ് : പാരാലിംപിക്‌സില്‍ ഇന്ത്യയുടെ സച്ചിന്‍ സജേറാവ് ഖിലാരിക്ക് വെള്ളി മെഡല്‍. പുരുഷന്മാരുടെ ഷോട്ട് പുട്ടിലാണ് സച്ചിന്‍ രണ്ടാം സ്ഥാനത്തെത്തിയത്. ലോക ചാമ്പ്യനായ സച്ചിന്‍ 16.32 മീറ്റര്‍ എറിഞ്ഞാണ് മെഡല്‍ സ്വന്തമാക്കിയത്. ഏഷ്യന്‍ റെക്കോര്‍ഡാണിത്. കാനഡയുടെ […]