Kerala Mirror

August 31, 2024

ദ്രാവിഡിന്റെ മകൻ സമിത് ഇന്ത്യൻ അണ്ടർ 19 ടീമിൽ , സമിതിന്റെ വരവ് പേസ് ബോളിങ് ഓൾറൗണ്ടറെന്ന നിലയിൽ

മുംബൈ∙ മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്, ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മഹാരാജ ട്വന്റി20 ടൂർണമെന്റിൽ കളിക്കുകയാണ് […]
August 31, 2024

കാരവാനിൽ ഒളിക്യാമറ, ദൃശ്യങ്ങൾ കണ്ട് സെറ്റിലെ പുരുഷന്മാർ ആസ്വദിക്കും; ഏഷ്യാനെറ്റ് ന്യൂസിൽ വമ്പൻ വെളിപ്പെടുത്തലുമായി രാധിക

ചെന്നൈ: മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി പ്രമുഖ നടി രാധിക ശരത്കുമാർ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് രാധികയുടെ വെളിപ്പെടുത്തിയത് . സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് […]
August 31, 2024

എംആര്‍ അജിത് കുമാർ മുഖ്യമന്ത്രിയുടെ നമ്പർ 1 ശത്രു, സാധാരണക്കാരെ സർക്കാരിനെതിരെയാക്കാൻ റിസർച്ച് ചെയ്യുന്നയാൾ : പിവി അൻവർ

മലപ്പുറം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ പി.വി.അൻവർ എം.എൽ.എ. സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണം നടപ്പിലാക്കാനാണ് അജിത് കുമാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം  പറഞ്ഞു.എം.എല്‍.എമാരെയും പൊതു പ്രവർത്തകരെയും ബഹുമാനിക്കരുത് എന്ന നിർദേശം അജിത് കുമാർ കീഴുദ്യോഗസ്ഥർക്ക് നൽകുന്നു. പൊതുജന […]
August 31, 2024

യുവാവിന്‍റെ ലൈംഗിക പീഡന പരാതി; സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തു. ഐപിസി 377 പ്രകാരം കസബ പൊലീസാണ് കേസെടുത്തത്. അവസരം വാഗ്ദാനം ചെയ്ത് ബംഗളുരുവിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവിന്‍റെ പരാതി. കോഴിക്കോട് […]
August 31, 2024

ജാവദേക്കർ കൂടിക്കാഴ്ചയിൽ അച്ചടക്ക നടപടി : ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മറ്റിയംഗം ഇപി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റി. പാർട്ടി സംസ്ഥാന കമ്മറ്റി യോഗത്തിനു മുന്നോടിയായാണ് ഈ അച്ചടക്ക നടപടി . എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയാന്‍  ഇ.പി ജയരാജന്‍ സന്നദ്ധത […]
August 31, 2024

ശക്തമായ മഴയും ഇടിമിന്നലും; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും […]
August 31, 2024

സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെ കണ്ണൂരിലേക്ക് മടങ്ങി, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇപി ജയരാജന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇപി ജയരാജന്‍. രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇപി ജയരാജന്‍ ബിജെപി ബന്ധം സംസ്ഥാന കമ്മറ്റി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ജയരാജന്റെ തീരുമാനമെന്നാണ് സൂചന. സംസ്ഥാനസമിതി […]
August 31, 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കും? നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: നടൻ മോഹൻലാൽ ശനിയാഴ്ച മാധ്യമങ്ങളെ കാണും. ഉച്ചക്ക് തിരുവനന്തപുരത്ത​ുവെച്ച് കാണുമെന്നാണ് വിവരം.തിരുവനന്തപുരത്ത് നാളെ അദ്ദേഹം മൂന്ന് പരിപാടികളിൽ പ​ങ്കെടുക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ഇതാദ്യമായിട്ടാണ് അദ്ദേഹം മാധ്യമങ്ങളെ കാണാൻ ഒരുങ്ങുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് […]
August 31, 2024

കേരളത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരൻ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: കേരളത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരൻ ഇന്ന് ചുമതലയേൽക്കും. വൈകിട്ട് 3.30ന് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചീഫ് സെക്രട്ടറിയും ഭർത്താവുമായ ഡോ.വി. വേണുവിൽ നിന്ന് ചുമതല ഏറ്റെടുക്കും. 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ശാരദയ്‌ക്ക് […]